CPI - Janam TV
Wednesday, July 16 2025

CPI

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

തൃശ്ശൂർ : കെ ഇ ഇസ്മായിലിനൊപ്പം നിന്നവരെ മുഴുവനായി പിഴുതു നീക്കുന്നതിന്റെ ഭാഗമായി സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ. നാട്ടിക എംഎൽഎ സി സി മുകുന്ദനെ ...

പരസ്പരം പോരടിച്ച് സിപിഎമ്മും സിപിഐയും; ആലപ്പുഴയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം

ആലപ്പുഴ: എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഐ അംഗം. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സിപിഐ അംഗം വിനോദ് മത്തായി ആണ് അവിശ്വസ പ്രമേയ നോട്ടീസ് ...

സിപിഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം; പിൻവലിച്ചെന്ന് പാർട്ടി

കോട്ടയം:ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് മണ്ഡലം സമ്മേളന പോസ്റ്റർ ഇറക്കി സിപിഐ. പാർട്ടിയുടെ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റർ ആണ് ഭാരതാംബയുടെ ചിത്രം പതിപ്പിച്ച് പ്രസിദ്ധീകരിച്ചത്. സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ...

വനംമന്ത്രി ഗൂഢാലോചന ആരോപണം ഉന്നയിച്ചത് എന്ത് കൊണ്ടെന്ന് അറിയില്ല: എ കെ ശശീന്ദ്രനെതിരെ സിപിഐ

നിലമ്പൂർ : പന്നിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഗൂഡാലോചന പ്രസ്‍താവനക്കെതിരെ സിപിഐ. സംഭവത്തിൽ വനം വകുപ്പ് മന്ത്രി ...

CPI യിൽ ഉൾപ്പാ‍ർട്ടി ഫാസിസം; ഔദ്യോ​ഗിക പാനലിലെതിരെ മത്സരിച്ചാൽ സമ്മേളനം സസ്പെൻഡ് ചെയ്യും; ഇസ്മായിലിനെ ഭയന്ന് ബിനോയ് വിശ്വത്തിന്റെ പൂഴിക്കടകൻ

തിരുവനന്തപുരം: സി പി ഐ സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക് എന്ന് റിപ്പോർട്ട് . നടന്നു കൊണ്ടിരിക്കുന്ന സമ്മേളനങ്ങളിലേക്കാണ് ഈ തീരുമാനം. മുകളിൽ നിന്ന് കെട്ടി ഇറക്കുന്ന ഔദ്യോഗിക ...

ജില്ലാ സെക്രട്ടറിയുടെ മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയതായി ആരോപണം; പി രാജുവിന്റെ ഡ്രൈവർക്ക് എതിരെ കേസ്

എറണാകുളം: സിപിഐ സംസ്ഥാനഘടകത്തിലെ ഗ്രൂപ്പിസവും ചേരിപ്പോരും വഴിത്തിരിവിൽ. മുൻ എറണാകുളം ജില്ലാ സെക്രട്ടറി അന്തരിച്ച പി രാജുവിന്റെ ഡ്രൈവർക്ക് എതിരെ കേസ് എടുത്ത്. ഡ്രൈവർ ധനേഷ്, സുഹൃത്ത് ...

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

കൊച്ചി: സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി. രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

നോട്ടയോട് തോറ്റ് ഇടതുപക്ഷം; CPI, CPM സ്ഥാനാർത്ഥികളേക്കാൾ ഭേദം NOTAയെന്ന് ഡൽഹി ജനത; വോട്ടുവിഹിതം ഇങ്ങനെ..

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽ ഹാട്രിക് നേടി കോൺ​ഗ്രസ് 'ചരിത്ര'മെഴുതിയപ്പോൾ നോട്ടയോട് തോറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും റെക്കോർഡ്' തീർത്തിരിക്കുകയാണ്. 70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും ...

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; കളക്ടറേറ്റിന് മുന്നിൽ സമരപന്തൽ കെട്ടി ജോയിന്റ് കൗൺസിൽ; പൊളിച്ച് നീക്കി പൊലീസ്; സംഘർഷം

കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി ...

സിപിഐ നേതാവിനെതിരെ POCSO കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന് പരാതി

തിരുവനന്തപുരം: സിപിഐ നേമം മണ്ഡലം കമ്മിറ്റിയം​ഗത്തിനെതിരെ പോക്സോ കേസ്. പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സിപിഐ പ്രവർത്തകൻ വിഷ്ണു ബാബുവിനെതിരെയാണ് കേസ്. അമ്മയുടെ ...

കുടിച്ചോ, പക്ഷെ നാറ്റിക്കരുത്!! “വീട്ടിലിരുന്ന് മദ്യപിച്ചോളൂ”: CPI അം​ഗങ്ങളോട് ബിനോയ് വിശ്വം

തിരുവനന്തപുരം: പാർട്ടി അം​ഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാൾക്കാരുടെ മുൻപിൽ നാലുകാലിൽ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കിൽ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തിൽ ...

ഝാർ​ഖണ്ഡിൽ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു; ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ

റാഞ്ചി: നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത് എൻഐഎ. ഝാർഖണ്ഡിലെ ബൊക്കാറോ സ്വദേശിയായ ബച്ചാ സിം​ഗാണ് അറസ്റ്റിലായത്. സംഘടനയ്ക്ക് വേണ്ടി പണം പിരിക്കുന്നതിൽ ...

കേക്ക് കഴിച്ചതെന്തിന്? മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചത് ചോദ്യം ചെയ്ത സിപിഐയ്ക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്. കെ സുരേന്ദ്രൻ ...

ഹൈക്കോടതി വിമർശനത്തിന് പുല്ലുവില; വീണ്ടും റോഡ് കയ്യേറി സമരപ്പന്തൽ; ഇത്തവണ ജനങ്ങളെ വലിപ്പിച്ചത് സിപിഐ

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പുല്ലുവില നൽകി വീണ്ടും റോഡ് കയ്യേറി സത്യഗ്രഹ സമരം. സിപിഎമ്മിന് പിന്നാലെ സിപിഐയാണ് റോഡ് കയ്യേറിയത്. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് കയ്യേറി സിപിഐ ...

ഇൻഡി മുന്നണിയിൽ കല്ലുകടി ; സിപിഐക്കും ചെറിയപാർട്ടികൾക്കും ഒരു വിലയുമില്ല, നേതൃത്വം മാറി ചിന്തിക്കണം: പരസ്യ വിമർശനവുമായി ഡി രാജ

ന്യൂഡൽഹി: എൻഡിഎ മുന്നണിക്കെതിരെ രൂപീകരിച്ച ഇൻഡി സഖ്യത്തിനെതിരെ കടുത്ത അതൃപ്തി പ്രകടമാക്കി സിപിഐ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇടതുപാർട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് സിപിഐ ജനൽ സെക്രട്ടറി ...

‘ഇന്ന് ഒരു പാർട്ടി, നാളെ മറ്റൊരു പാർട്ടി’; സരിനെ പോലുള്ളവരെ താത്പര്യമില്ല; പരിഹസിച്ച് സി ദിവാകരൻ

പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേക്കേറിയ പി സരിനെ പരിഹസിച്ച് സിപിഐ നേതാവ് സി ദിവാകരൻ. സരിനെ പോലുള്ളവരെ താത്പര്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇന്ന് പത്രം വായിക്കുമ്പോൾ ...

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ; കാരണമിത്

ജനറൽ ആശുപത്രിയിൽ അതിക്രമിച്ച് കടന്നുവെന്ന പരാതിയിൽ ആലപ്പുഴ ന​ഗരസഭ വൈസ് ചെയർമാനടക്കമുള്ളവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച് സിപിഐ. എന്നാൽ വാർത്തകൾ ഔ​ദ്യോ​ഗികമായി സ്ഥിരീകരിക്കാൻ നേതാക്കൾ ...

പാർട്ടിയിൽ പല സെക്രട്ടറിമാർ വേണ്ട; ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തി ബിനോയ് വിശ്വം; വിഎസ് സുനിൽ കുമാറിനും പ്രകാശ് ബാബുവിനും വിമർശനം

തിരുവനന്തപുരം: പാർട്ടിയിൽ ഒരു സെക്രട്ടറി മാത്രം മതിയെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നേതാക്കളായ പ്രകാശ് ബാബുവിനെതിരെയും വിഎസ് സുനിൽ കുമാറിനെതിരെയുമാണ് വിമർശനം. ...

ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടേണ്ട; ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം; ഡി രാജയ്‌ക്ക് കത്തയച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം. സംസ്ഥാന കാര്യങ്ങളിൽ ആനി രാജ അനാവശ്യ ...

എഡിജിപിയെ മാറ്റിയേ തീരൂവെന്ന് ആവർത്തിച്ച് സിപിഐ; മുഖ്യമന്ത്രിയെ കണ്ട് നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന നിലപാട് കടുപിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ...

“രാജാവ് നഗ്‌നനാണ്, മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നരോട് കടക്കൂ പുറത്തെന്ന് പറയണം”

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം.  തിരൂരങ്ങായി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിയുടെ ...

മന്ത്രി വരാതെ ലൈറ്റിടേണ്ട! ഉദ്ഘാടനത്തിന് ജി ആർ അനിൽ എത്തിയില്ല; മിനിമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരി സിപിഐക്കാരൻ

തിരുവനന്തപുരം: മിനിമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരി സിപിഐക്കാരനായ വാർഡ് മെമ്പർ. മന്ത്രി ജിആർ അനിലിന്റെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ലൈറ്റിന്റെ ഫ്യൂസാണ് പഞ്ചായത്തംഗം അഭിൻദാസ് ...

വയനാട് രക്ഷാപ്രവർത്തനം അട്ടിമറിക്കാൻ ശ്രമിച്ചു; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണം

എറണാകുളം: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അട്ടിമറിക്കാൻ എഡിജിപി എം ആർ അജിത്കുമാർ ശ്രമിച്ചെന്ന് ആരോപണം. സന്നദ്ധ സംഘടനകൾ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് അജിത്കുമാർ ...

സേവ് സി.പി.ഐ. ഫോറത്തെ അനുകൂലിക്കുന്നു; മുതിർന്ന സിപിഐ നേതാവ്‌ കെ.ഇ. ഇസ്മയിലിനെതിരേ നടപടിക്ക് നീക്കം

പാലക്കാട്: മുൻ ദേശീയകൗൺസിൽ അംഗവും മുതിർന്ന നേതാവുമായ കെ.ഇ. ഇസ്മയിലിനെതിരേ നടപടിക്ക് നീക്കം. സേവ് സി.പിഐ. ഫോറത്തെ അനുകൂലിക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ...

Page 1 of 9 1 2 9