ഒമ്പതാം ക്ലാസ് ചോദ്യപേപ്പറിൽ 'വർക്ക് എഡ്യൂക്കേഷൻ' കാണാനില്ല; പരീക്ഷാ ഹാളിൽ അധ്യാപകർ ചോദ്യങ്ങൾ വായിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിക്കാൻ നിർദേശം; പ്രതിഷേധവുമായി അധ്യാപക സംഘടനകളും എബിവിപിയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒമ്പതാം ക്ലാസ് ചോദ്യപേപ്പറിൽ ‘വർക്ക് എഡ്യൂക്കേഷൻ’ കാണാനില്ല; പരീക്ഷാ ഹാളിൽ അധ്യാപകർ ചോദ്യങ്ങൾ വായിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിക്കാൻ നിർദേശം; പ്രതിഷേധവുമായി അധ്യാപക സംഘടനകളും എബിവിപിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2026, 05:00 pm IST
Facebook
Twitter
WhatsAppTelegram

​തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം നടക്കേണ്ടിയിരുന്ന ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ മിക്ക ജില്ലകളിലും കൃത്യസമയത്ത് സ്കൂളുകളിൽ എത്തിട്ടില്ല. ആർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് എഡ്യൂക്കേഷൻ പരീക്ഷകളാണ് ഇതോടെ പ്രതിസന്ധിയിലായത്.

ആർട്ട് എഡ്യൂക്കേഷൻ, ഫിസിക്കൽ എഡ്യൂക്കേഷൻ, വർക്ക് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 45 മാർക്കിന് രണ്ട് മണിക്കൂർ നടത്തുന്ന പരീക്ഷയിലാണ് ഈ അഭൂതപൂർവമായ പ്രതിസന്ധി ഉണ്ടായത്. ഓരോ വിഭാഗത്തിനും 15 മാർക്ക് വീതമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സ്കൂളുകളിൽ ലഭിച്ച അച്ചടിച്ച ചോദ്യപേപ്പറിൽ വർക്ക് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ട നിലയിലായിരുന്നു.
​
വിഷയം ശ്രദ്ധയിൽപ്പെടുത്തിയ അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച മറുപടി വിചിത്രമായിരുന്നു. ചോദ്യങ്ങൾ ഇമെയിൽ വഴി അയച്ചു തരാമെന്നും, അത് പരീക്ഷാ ഹാളിൽ അധ്യാപകർ വായിച്ചു കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് ഉത്തരം എഴുതിപ്പിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശം.

രണ്ട് മണിക്കൂർ മാത്രം നീളുന്ന പരീക്ഷയിൽ, കുട്ടികൾ തിരക്കിട്ട് ഉത്തരം എഴുതിക്കൊണ്ടിരിക്കെ ചോദ്യങ്ങൾ വായിച്ചു കേൾപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി വിവിധ അധ്യാപക സംഘടനകളും എബിവിപിയും രംഗത്തെത്തി.

Tags: v sivan kutty
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies