മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു 'ഐഐടി വിരുന്ന്'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനസ്സ് നിറച്ച് പ്രൊഫസറുടെ വക പിറന്നാൾ സദ്യ; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ‘ഐഐടി വിരുന്ന്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2026, 02:58 pm IST
Facebook
Twitter
WhatsAppTelegram

തന്റെ പിറന്നാൾ ആഘോഷിക്കാനായി വിദ്യാർത്ഥികളെ ക്ഷണിച്ച് അവർക്ക് സ്നേഹത്തോടെ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഒരു പ്രൊഫസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഐടി ഖരഗ്‌പൂരിലെ പ്രൊഫസർ അരവിന്ദ റൗത്രേയാണ് പിറന്നാൾ ആഘോഷത്തിന് തന്റെ വിദ്യാർത്ഥികളെ കൂടി ക്ഷണിച്ചത്. പ്രൊഫസർ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിക്കുന്നതും ഭക്ഷണം നൽകുന്നതുമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി.

വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് @unseen_iit എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്. വീഡിയോയുടെ ആദ്യം പ്രൊഫസർ കേക്ക് മുറിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾ കയ്യടിക്കുന്നത് കാണാം. തുടർന്ന് ഒരു വലിയ ഗാർഡനിൽ വെച്ചായിരുന്നു ഇവർക്ക് വിരുന്നു സൽക്കാരം. പാസ്ത, ഐസ്ക്രീം, ചോറ്, പൂരി, വിവിധ തരം കറികൾ, ദാൽ എന്നിങ്ങനെ നിരവധി വിഭവങ്ങളാണ് അദ്ദേഹം വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുക മാത്രമല്ല അവർക്ക് ആവശ്യമായ സ്പൂണുകളും മറ്റും നൽകാനും പ്രൊഫസറായിരുന്നു മുന്നിൽ.

ഈ മനോഹരമായ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോയ്‌ക്ക് അനേകം കമന്റുകളും നൽകിയിട്ടുണ്ട്. ‘ഞാൻ തെറ്റായ ഡിപ്പാർട്ട്‌മെന്റിലാണ് എത്തിയത് എന്ന് തോന്നുന്നു’ എന്നാണ് ഒരാൾ കുറിച്ചത്. ‘അദ്ദേഹത്തിന് കീഴിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്, വളരെ സൗഹൃദപരമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം’ എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്. തങ്ങളുടെ കോളേജുകളിൽ ടീച്ചേഴ്സ് ഡേയ്‌ക്ക് പോലും ഇങ്ങനെയൊന്നും നടക്കാറില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ അധ്യാപകൻ വിദ്യാർത്ഥി ബന്ധത്തിനുപരിയായുളള ഈ ആത്മബന്ധത്തെ എല്ലാവരും പ്രശംസിച്ചു.

Tags: IITProfressor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies