ഭക്ഷണത്തിൽ ഇനി അശ്വഗന്ധയുടെ വേര് മാത്രം: ഇലകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണത്തിൽ ഇനി അശ്വഗന്ധയുടെ വേര് മാത്രം: ഇലകൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 12:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളിലും ഹെൽത്ത് സപ്ലിമെ​ന്റുകളിലും ആശ്വ​ഗന്ധയുടെ ഇലകൾ ഉപയോ​ഗിക്കിന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് ​​സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. ഏപ്രിൽ 16-ന് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശ പ്രകാരം അശ്വഗന്ധയുടെ വേരുകളും അവയുടെ സത്തുകളും മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

ഇന്ത്യൻ ജിൻസെങ് എന്നും വി​ന്റർ ചെറി എന്നും അറിയപ്പെടുന്ന അശ്വ​​ഗന്ധ പുരാതന കാലമുതൽ ആയുർവേദത്തിൽ ‘രസായന’ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. അശ്വ (കുതിര), ഗന്ധ (ഗന്ധം) എന്നീ പദങ്ങളിൽ നിന്നാണ് ഈ പേര് വന്നത്. അശ്വഗന്ധയുടെ വേരുകൾക്ക് കുതിരയുടെ ഗന്ധമാണെന്നും, ഇത് കഴിക്കുന്നവർക്ക് കുതിരയെപ്പോലെ കരുത്ത് ലഭിക്കുമെന്നുമാണ് വിശ്വാസം. നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്‌ക്കുന്നതിനുമുള്ള മികച്ച ഔഷധമായി ഇത് കാലങ്ങളായി ഉപയോഗിച്ചുവരുന്നു.

2016-ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ (ഷെഡ്യൂൾ IV) വ്യവസ്ഥകൾ പ്രകാരം അശ്വഗന്ധയുടെ വേരുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ചില ഉത്പാദകർ ഇലകളും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ വ്യക്തത വരുത്തിയത്. അശ്വഗന്ധയുടെ ഇലകളിൽ ‘വിതാഫെറിൻ ഡി’ (Withaferin D) എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ പ്രതിരോധം, നാഡീസംരക്ഷണം, വീക്കം കുറയ്‌ക്കൽ തുടങ്ങിയ ഗുണങ്ങൾ നൽകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഭക്ഷ്യവസ്തുക്കളിൽ ഇവ ഉപയോഗിക്കുന്നതിന് നിലവിൽ സുരക്ഷാ അനുമതിയില്ല.

എല്ലാ ഭക്ഷ്യ ഉത്പാദകരും ഈ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags: ashwagandhaFSSAI
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies