പുലാമന്തോളില്‍ കിണറ്റില്‍ വീണ തൊഴിലാളിക്ക് രക്ഷകരായി അഗ്‌നിശമന സേന; ഇരുപതടി താഴ്ചയില്‍ നിന്ന് രക്ഷിച്ചത് സാഹസികമായി
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുലാമന്തോളില്‍ കിണറ്റില്‍ വീണ തൊഴിലാളിക്ക് രക്ഷകരായി അഗ്‌നിശമന സേന; ഇരുപതടി താഴ്ചയില്‍ നിന്ന് രക്ഷിച്ചത് സാഹസികമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2026, 04:01 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണ തൊഴിലാളിയെ അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു. പുലാമന്തോള്‍ ചേലാര്‍കുന്ന് സ്വദേശി ചന്ദ്രനാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സൈനുദ്ദീന്‍ എന്നയാളുടെ വീട്ടിലായിരുന്നു സംഭവം.

ഏകദേശം 20 അടി ആഴമുള്ള കിണറിലേക്ക് ഇറങ്ങുന്നതിനിടെയാണ് ചന്ദ്രന്‍ പിടിച്ചിരുന്ന കയര്‍ പൊട്ടിയത്. നിയന്ത്രണം വിട്ട് കിണറിന്റെ അടിത്തട്ടിലെ പാറക്കെട്ടിലേക്കാണ് ചന്ദ്രന്‍ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പുറത്തെടുക്കുക ദുഷ്‌കരമായിരുന്നു. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ടി. രാജേഷ്, എം. കിഷോര്‍ എന്നിവര്‍ കിണറ്റിലിറങ്ങിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റ ചന്ദ്രനെ കൂടുതല്‍ വേദനപ്പിക്കാതെ സ്‌റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് റോപ്പുകളുടെ സഹായത്തോടെ അതീവ ജാഗ്രതയോടെയാണ് ഇദ്ദേഹത്തെ കിണറിന് മുകളില്‍ എത്തിച്ചത്.

ഉടന്‍ തന്നെ ചന്ദ്രനെ വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടലുള്ളതിനാല്‍ ചന്ദ്രന്‍ നിലവില്‍ നിരീക്ഷണത്തിലാണ്. കൃത്യസമയത്ത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിരക്ഷാ സേനയുടെ നടപടിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Tags: WELLFallingman rescuedfire and saftey
ShareTweetSendShare

More News from this section

ജനം ടിവി ന്യൂസ് എഡിറ്റർ മഹേഷ് കുമാറിന്റെ മാതാവ് എം.കെ. തങ്കമ്മ അന്തരിച്ചു

കണ്ണൂർ പൈതൽ മലയിൽ ട്രെക്കിങ്ങിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ; കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം തള്ളി മന്ത്രി

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

ചടയമംഗലത്ത് അന്താരാഷ്‌ട്ര യോഗ ദിനാചരണം: സേവാഭാരതി–ജഡായു പാറ ടൂറിസം സംയുക്ത പരിപാടി

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

Latest News

നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

പട്രോളിങ്ങിനിടെ അപകടം: കാലുകൾ മുറിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിൽ ലഹരി കടത്ത്: കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ജവാൻ മദ്യ ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്; ഉടൻ പുനരാരംഭിക്കും; പ്രതിസന്ധിക്ക് പിന്നിൽ LDF സർക്കാരിന്റെ വീഴ്ച: എം. ലിജു

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം: യുവാവ് കൊല്ലപ്പെട്ടു; 6 പേർ പിടിയിൽ

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലിൽ ‘മത്തി പ്രളയം’: ബോട്ട് നിറഞ്ഞ് 10,000 കിലോ നെയ്മത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies