റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 01:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഈ മാസം 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് യുജി-2026 (ഞലചഋഋഠ ഡഏ2026) പരീക്ഷയുടെ സമയക്രമത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റം വരുത്തി. പരീക്ഷാ സമയം 180 മിനിറ്റില്‍ നിന്ന് 195 മിനിറ്റായി (15 മിനിറ്റ്) വര്‍ദ്ധിപ്പിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് ഉച്ചയ്‌ക്ക് 2:00 മണി മുതല്‍ വൈകിട്ട് 5:15 വരെയായിരിക്കും പരീക്ഷ നടക്കുക. ഹാജര്‍ ബുക്കില്‍ ഒപ്പുവെക്കല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ നിര്‍ബന്ധിത പരീക്ഷാ ഫോര്‍മാലിറ്റികള്‍ക്ക് ആവശ്യമായ സമയം കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷാ സമയം നീട്ടിയിരിക്കുന്നത്.

പരീക്ഷ കൂടുതല്‍ സുതാര്യവും സുരക്ഷിതവും വിദ്യാര്‍ത്ഥിസൗഹൃദവുമായി നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എന്‍ടിഎ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കാരങ്ങള്‍. പരീക്ഷാ നടത്തിപ്പിലെ ഇത്തരം ചെറിയ മാറ്റങ്ങള്‍ പോലും ഉയര്‍ന്ന മത്സരപ്പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് എന്‍ടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. ചോദ്യപേപ്പറിലും ഇക്കുറി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തി. സമവാക്യങ്ങള്‍ ചെയ്യാനും ഡയഗ്രാമുകള്‍ വരയ്‌ക്കാനും ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സ്ഥലം ലഭിക്കും. മുന്‍പത്തെ ലേഔട്ട് ഇടംകൈയ്യന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ബുക്ക്ലെറ്റിന്റെ ഡിസൈന്‍ പരിഷ്‌കരിച്ചു. ഇതനുസരിച്ച് രണ്ട് റഫ് പേജുകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് തൊട്ടുപിന്നാലെ മുന്‍ഭാഗത്തും, ബാക്കി രണ്ട് പേജുകള്‍ ബുക്ക്ലെറ്റിന്റെ അവസാനത്തിലും നല്‍കും. ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ പതിപ്പുകള്‍ ഉള്‍പ്പെടെ എല്ലാ ചോദ്യപേപ്പറുകള്‍ക്കും ഈ പുതിയ ലേഔട്ട് ബാധകമായിരിക്കും.

പരീക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിനായി, അഡ്മിറ്റ് കാര്‍ഡിലും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണമെന്നും പരീക്ഷാ ജീവനക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടു.

Tags: NTARe-Examneet ugcfriendly changes
ShareTweetSendShare

More News from this section

ഒമാനില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം: യു.എസ് പ്രതിനിധിയെ വീണ്ടും വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

സമാധാനത്തിന്റെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

Latest News

‘ഫാബ് ഫോറി’ലെ ആദ്യ വിടവാങ്ങല്‍; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് പൂര്‍ണ്ണമായി വിടപറഞ്ഞ് കിവീസ് ഇതിഹാസം കെയ്ന്‍ വില്യംസണ്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാവ് ഐപി ബിനു അടക്കം ഏഴ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

വന്യജീവി ആക്രമണം; പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച് ബിജെപി അദ്ധ്യക്ഷൻമാർ

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ

ഇന്ത്യന്‍ കായികലോകത്തെ കണ്ണീരിലാഴ്‌ത്തി ജസ്പാല്‍ റാണയുടെ അപ്രതീക്ഷിത വിയോഗം; ഇതിഹാസ ഷൂട്ടറും പരിശീലകനും ഇനി ഓര്‍മ്മ

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies