Re-Exam - Janam TV

Re-Exam

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി. പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) രാജ്യവ്യാപകമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ...

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

ന്യൂഡല്‍ഹി: ജൂണ്‍ 21-ന് നടക്കുന്ന നീറ്റ്-യുജി 2026 റീ-പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). റീ-എക്‌സാമിന്റെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇതുവരെ ...

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഈ മാസം 21-ന് നടക്കാനിരിക്കുന്ന റീ-നീറ്റ് യുജി-2026 (ഞലചഋഋഠ ഡഏ2026) പരീക്ഷയുടെ സമയക്രമത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാറ്റം വരുത്തി. പരീക്ഷാ സമയം 180 മിനിറ്റില്‍ ...

MBA ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം; വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തള്ളി; പുനഃപരീക്ഷ തിങ്കളാഴ്‌ച തന്നെ നടത്തുമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവത്തിൽ വീണ്ടും പരീക്ഷാനടത്താൻ തീരുമാനം. വൈസ് ചാൻസലർ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വീഴ്ച വരുത്തിയ അദ്ധ്യാപകനെ ...

എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചെന്ന് സ്ഥാപിച്ചാൽ മാത്രം പുനഃപരീക്ഷ; നീറ്റിൽ സുപ്രീംകോടതി

ന്യൂഡൽഹി: മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരി​ഗണിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് ...