പോക്കറ്റ് കാലിയാവതെ ഹണിമൂൺ പോകണോ?? എങ്കിൽ ഇന്ത്യയുടെ സ്കോട്ട്ലൻഡിലേക്ക് യാത്ര പോകാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

പോക്കറ്റ് കാലിയാവതെ ഹണിമൂൺ പോകണോ?? എങ്കിൽ ഇന്ത്യയുടെ സ്കോട്ട്ലൻഡിലേക്ക് യാത്ര പോകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2026, 04:19 pm IST
Facebook
Twitter
WhatsAppTelegram

ഹണിമൂണിനെ അധികം ദൂരെയല്ലാത്ത സ്ഥലം ആഗ്രഹിക്കുന്നവ‍ക്ക് കൂ‍ർ​ഗ് മികച്ച ചോയിസായിരിക്കും. കാപ്പി തോട്ടങ്ങളും മൂടൽമഞ്ഞ് നിറഞ്ഞ ഭൂപ്രകൃതിയും കൊണ്ട് ചുറ്റപ്പെട്ട ഒരു ഹിൽ സ്റ്റേഷനാണിത്. ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നും ഇത് അറിയപ്പെടുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

കർണാടകയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൂർഗ് അഥവാ കൊടഗ്.  ഈ ജില്ലയുടെ ആസ്ഥാനം മടിക്കേരി ആണ്‌. എല്ലാത്തരം സന്ദർശകർക്കും അനുയോജ്യമായ പ്രദേശമാണിത്.  കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ പാണത്തൂർ, കല്ലപ്പള്ളി ബളാൽ പഞ്ചയത്തിലെ കോടംഞ്ചേരി എന്നീ സ്ഥലങ്ങളുമായും ഇവ അതിർത്തി പങ്കിടുന്നുണ്ട്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയുള്ളതിനാൽ, എപ്പോൾ വേണമെങ്കിലും കൂർഗ് സന്ദർശിക്കാം. എന്നിരുന്നാലും, ശൈത്യകാലമാണ് കൂടുതൽ സുഖപ്രദം.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ

മനോഹരങ്ങളായ അബ്ബി, ഇരുപ്പു, ബൈലക്കുപ്പെ മല്ലള്ളി വെള്ളച്ചാട്ടങ്ങള്‍, മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, നല്‍ക്‌നാട് കൊട്ടാരം, ഭാഗമണ്ഡല, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം, തലക്കാവേരി കാവേരി നിസര്‍ഗധാമ, ദുബരെ ആനപരിശീലനകേന്ദ്രം, ഹൊന്നമനകരെ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക്, ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂർഗിൽ ഉണ്ട്

എങ്ങനെ എത്തിച്ചേരാം

  • റെയിൽ മാർഗം – കൂർഗിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂരാണ്.
  • റോഡ് മാർഗം – ബെംഗളൂരു, ഹാസൻ, മൈസൂർ തുടങ്ങിയ വിവിധ നഗരങ്ങളിൽ നിന്ന് കൂർഗിലേക്കുള്ള ബസുകൾ ലഭ്യമാണ്. അല്ലെങ്കിൽ കൂർഗിലെ  പച്ച കാപ്പിത്തോട്ടങ്ങളിലൂടെ യാത്ര ആസ്വദിക്കാൻ നിങ്ങൾക്ക് ഒരു ക്യാബ് ബുക്ക് ചെയ്യാം.
  • ബെംഗളൂരുവിലെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളാണ് കൂർഗിന് ഏറ്റവും അടുത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ. അവിടെ നിന്ന് മടിക്കേരിയിലേക്ക് ബസ്, ടാക്സി, ടാക്സി എന്നിവ ലഭിക്കും.
Tags: coorg
Share
Tweet
SendShare

More News from this section

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

More Matrimony News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെൺകുട്ടികൾക്ക് വേണ്ടത് പവനുകളുടെ ഭാരമല്ല, തുല്യതയുടെ കരുത്താണ്; മാറുന്ന വിവാഹ കാഴ്ചപ്പാടുകൾ!

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies