പഞ്ചാബ് മുഖ്യമന്ത്രിയെ 'ഗുരുദ്രോഹി' ആയി പ്രഖ്യാപിച്ച് സിഖ് പരമോന്നത സമിതി; ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് അകാൽ തക്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് മുഖ്യമന്ത്രിയെ ‘ഗുരുദ്രോഹി’ ആയി പ്രഖ്യാപിച്ച് സിഖ് പരമോന്നത സമിതി; ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് അകാൽ തക്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 09:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂ‍ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്നിനെ ഗുരുദ്രോഹി ആയി പ്രഖ്യാപിച്ച് സിഖ് മത പരമോന്നത സമിതിയായ അകാൽ തക്ത്. ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്നാണ് നിർദ്ദേശം.

ഗുരു സാഹിബിന്റെ ചിത്രത്തിൽ മദ്യം തളിച്ചതുമായി ബന്ധപ്പെട്ട വിവാദ വീഡിയോയിലാണ് നടപടി. ഭഗവന്ത് മദ്യപിച്ച് ലക്കുകെട്ട് ഗുരു സാഹിബിന്റെ ചിത്രത്തിൽ മദ്യം ഒഴിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അകാൽ തക്ത് മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാൽ എഐ ദൃശ്യങ്ങളാണ് എന്നായിരുന്നു ഭഗവന്തിന്റെ വാദം. എന്നാൽ ഈ വാദം തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭഗവന്ത് മന്നിനെതിരെ ശക്തമായ നടപടിയുണ്ടായതെന്ന് അകാൽ തക്ത് വ്യക്തമാക്കി. ഗുരുക്കന്മാരുടെ ചിത്രത്തിൽ മദ്യം തളിച്ചെന്ന വിവാദ വീഡിയോ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായും അകാൽ തക്ത് ചൂണ്ടിക്കാട്ടി.

പഞ്ചാബിലെ സിഖ് സമൂഹത്തിൽ വ്യക്തമായ സ്വാധീനമുള്ള പ്രസ്ഥാനമാണ് അകാൽ തക്ത്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുളള നടപടി ഭഗവന്ത് മന്നിനും ആം ആദ്മി പാർട്ടിക്കും വലിയ തിരിച്ചടിയാകും. മുൻപ് നിയമസഭയിൽ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ഭഗവന്ത് മന്നിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സിഖ് സമൂഹത്തെ വഞ്ചിച്ച ഭഗവന്ത് മാൻ മുഖ്യമന്ത്രി സ്ഥാനം അടിയന്തരമായി രാജിവെക്കണമെന്ന് ബി.ജെ പി ആവശ്യപ്പെട്ടു.

Tags: LIQOURPunjab CM Bhagwant Manngurudrohi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies