അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 07:38 am IST
FacebookTwitterWhatsAppTelegram

ഉഡുപ്പി : അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന്തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മവർ താലൂക്കിലെ ഹെരാഞ്ചെയിലാണ് ദുരന്തം. ഹെരാഞ്ചെയിലെ പ്രശാന്ത് പൂജാരിയുടെയും സുചിത്ര പൂജാരിയുടെയും മകനായ ദക്ഷ് പൂജാരി (1.5) ആണ് മരിച്ച ആൺകുട്ടി.

ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമ്മ തന്റെ കുഞ്ഞിനെ മടിയിൽ കിടത്തി ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു തേങ്ങ കുട്ടിയുടെ തലയിലേക്ക് വീണു.

നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടൻ തന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എങ്കിലും കുട്ടി മരിച്ചു. ഇവർക്ക് ദിയ (6), എന്ന് പേരായ ഒരു മൂത്ത കുട്ടി കൂടിയുണ്ട് .

Tags: KarnatakaAccident
ShareTweetSendShare

More News from this section

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

“വരൂ, കോണ്‍ഗ്രസില്‍ ലയിക്കൂ, ദേശീയ ഉപാധ്യക്ഷയാക്കാം”; മമത ബാനര്‍ജിക്ക് സോണിയയുടെ ഓഫർ : തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നു മമത

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ ചരിത്രം; ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ‘തിരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി

തൃണമൂലില്‍ കലാപം രൂക്ഷം; സുഖേന്ദു ശേഖറിന് പിന്നാലെ സുസ്മിത ദേവും പാര്‍ലമെന്റംഗത്വവും പാര്‍ട്ടിയും രാജിവെച്ചു

അതിര്‍ത്തിയില്‍ പ്രഹരശേഷി കൂട്ടാന്‍ ഇന്ത്യ; 23,000 കോടിയുടെ ‘കെ9 വജ്ര’ പീരങ്കികള്‍ വാങ്ങാന്‍ സൈന്യം ഒരുങ്ങുന്നു

Latest News

തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത: ജനങ്ങൾ ജാ​ഗ്രത പാലിക്കണം

പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

രാജ്യത്തിനെതിരെ കലാപാഹ്വാനം ; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

തലസ്ഥാനത്ത് ശക്തമായ കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies