ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 11:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മെഡിക്കൽ സ്റ്റോറിൽ നിന്നും ഇനി ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം. രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്നും കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ്ചട്ടങ്ങളിൽ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിൽ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കരട് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പൊതുജനങ്ങളുടെ അഭിപ്രായം കൂടി അവലോകനം ചെയ്തതിന് ശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്.

പുതിയ ഭേദഗതിയിലൂടെ ഡ്രഗ്സ് ചട്ടങ്ങളിൽ ഷെഡ്യൂൾ കെ പ്രകാരമുള്ള മരുന്നുകളുടെ വിഭാഗത്തിൽ നിന്ന് “സിറപ്പുകൾ” സർക്കാർ നീക്കം ചെയ്തു. ഷെഡ്യൂൾ കെ, സീരിയൽ നമ്പർ 13, ഐറ്റം നമ്പർ (7) എന്ന വ്യവസ്ഥയ്‌ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകൾക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്

ഇന്ത്യയിലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങൾ പ്രകാരം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നവയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാവുന്നവയുമാണ് ഷെഡ്യൂൾ കെ  മരുന്നുകൾ.  പാരസെറ്റമോൾ , ആന്റിസെപ്റ്റിക് ലായനികൾ, ഗർഭനിരോധന ഗുളികകളും ഉറകൾ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവ ഈ വിഭാഗത്തിൽ പെടുന്നവയാണ്. വ്യാജ കഫ് സിറപ്പുകൾ കുടിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടി

Tags: Cough syrup
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിലൂടെ ആദ്യ ഇന്ത്യന്‍ എല്‍എന്‍ജി കപ്പല്‍ ‘ദിശ’ സുരക്ഷിതമായി കടന്നുപോയി; യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ നിര്‍ണായക നീക്കം

മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി

നീറ്റ് യുജി പുനഃപരീക്ഷ; രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിയന്ത്രണം; ജൂൺ 22 വരെ ബാധകം

‘കുനാൽ ഘോഷ് ജനങ്ങളെ ഉപദ്രവിച്ചതിന് കയ്യും കണക്കുമില്ല; അയാൾ അത് അർഹിക്കുന്നുണ്ട്’; തൃണമൂൽ എംഎൽഎയ്‌ക്ക് നേരെ ജനങ്ങളുടെ ചീമുട്ടയേറ്

പ്രാണനായിരുന്നു ആ കുഞ്ഞു ലോകം; പവർക്കട്ടിൽ മീനുകള്‍ ചത്തുപൊങ്ങിതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

പഞ്ചാബ് മുഖ്യമന്ത്രിയെ ‘ഗുരുദ്രോഹി’ ആയി പ്രഖ്യാപിച്ച് സിഖ് പരമോന്നത സമിതി; ഭഗവന്ത് മാന്നുമായി സിഖ് സമൂഹം യാതൊരുവിധ ബന്ധവും പുലർത്തരുതെന്ന് അകാൽ തക്ത്

Latest News

കോടികളുടെ സ്പാനിഷ് പടയെ തളച്ച 40-കാരന്‍ ‘മതില്‍’; ലോകകപ്പ് വേദിയില്‍ കാണികളെ ഞെട്ടിച്ച വോസിന്യ

 ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും തന്റെ ചെറുകഥ മോഷ്ടിച്ചുണ്ടാക്കിയത്; ഒന്ന് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ചത്, മറ്റൊന്ന് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവം; തലക്കെട്ടിൽ പോലും സാമ്യം; ആർ. ശ്രീലേഖ

ചുമ മരുന്നുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നിർണ്ണായകമായ വിജ്ഞാപനവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍

‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിറവ്യത്യാസം; തിരുവാഭരണ കമ്മീഷണർ പരിശോധന നടത്തി

ഹെയ്റ്റിക്കെതിരെയും നെയ്മര്‍ കളിച്ചേക്കില്ല; സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവ് സാവധാനമെന്ന് ബ്രസീല്‍

പകര്‍ച്ചവ്യാധി ഭീതിയില്‍ കോഴിക്കോട്: നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പിന്നാലെ മലേറിയയും; പ്രതിരോധം ശക്തമാക്കി ആരോഗ്യരംഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies