ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 11:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും സർഗധനരായ എഴുത്തുകാരിൽ ഒരാളായിരുന്ന കവി പി. നാരായണ കുറുപ്പിന്റെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക-വൈചാരിക രംഗങ്ങൾക്ക് വലിയ നഷ്ടമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കവി, സാഹിത്യ നിരൂപകൻ, കലാമർമജ്ഞൻ, വിവർത്തകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു പി. നാരായണ കുറുപ്പെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന്റെ ആത്മീയ സംസ്കാരത്തിലും ദേശീയ സ്വത്വബോധത്തിലും ആഴത്തിലുള്ള അഭിമാനം പുലർത്തിയിരുന്ന അദ്ദേഹത്തിന് പാശ്ചാത്യ സാഹിത്യത്തോടും ഭാരതീയ ദാർശനിക പാരമ്പര്യത്തോടും ഒരുപോലെ അടുപ്പമുണ്ടായിരുന്നുവെന്നും സഞ്ജയൻ പറഞ്ഞു.

ഷേക്സ്പിയറിന്റെ നാടകങ്ങളോടുണ്ടായിരുന്ന താൽപര്യത്തിനൊപ്പമെത്തന്നെ മഹർഷി അരവിന്ദന്റെ സാഹിത്യത്തോടും കുറുപ്പ് സാർ വലിയ അടുപ്പം പുലർത്തിയിരുന്നു. കേരളീയ ക്ലാസിക്കൽ കലകളുടെ ആധികാരിക വക്താവായിരുന്ന അദ്ദേഹം ലാളിത്യം, ധർമ്മബോധം, കുശാഗ്രബുദ്ധി എന്നിവയുടെ അപൂർവ സംഗമമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1980-കളുടെ അവസാനത്തോടെ തപസ്യ കലാസാഹിത്യ വേദിയുടെ നേതൃനിരയിൽ എത്തിയ പി. നാരായണ കുറുപ്പ്, ഒരു ദശാബ്ദത്തോളം സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു. മഹാകവി അക്കിത്തം, പി. പരമേശ്വരൻ, എം.എ. കൃഷ്ണൻ, പ്രൊഫ. തുറവൂർ വിശ്വംഭരൻ തുടങ്ങിയ പ്രമുഖരോടൊപ്പം കേരളത്തിലെ സാംസ്കാരിക-വൈചാരിക രംഗങ്ങളിൽ ദേശീയതയിൽ അധിഷ്ഠിതമായ പരിവർത്തനത്തിനായി അദ്ദേഹം നിരന്തരം പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയ സംഭാവനകളിലൊന്നാണെന്ന് സഞ്ജയൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കും ചിന്താധാരകൾക്കും തീരാനഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയ ആർ. സഞ്ജയൻ, ധന്യാത്മാവിന്റെ സ്മരണയ്‌ക്ക് മുൻപിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആദരാഞ്ജലി അർപ്പിക്കുന്നതായും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Tags: P. Narayana Kurup
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies