'ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്'; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 11:40 am IST
Facebook
Twitter
WhatsAppTelegram

കോപ്പൻഹേഗൻ: യൂറോപ്പിൽ അനിയന്ത്രിത കുടിയേറ്റവും ഇസ്ലാമീകരണവും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ, ഇസ്ലാമിൽ നമസ്‌കാരങ്ങളുടെ ഭാഗമായുള്ള ‘ബാങ്കു വിളിക്ക്'(അദാൻ) രാജ്യവ്യാപക വിലക്ക് ഏർപ്പെടുത്താനുള്ള നടപടികളുമായി ഡെൻമാർക്ക് സർക്കാർ.  ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്ക് നിയമപരമായി നിരോധനം ഏർപ്പെടുത്താനാണ് ശ്രമമെന്ന്  കുടിയേറ്റ-ഇന്റഗ്രേഷൻ മന്ത്രി മോർട്ടൻ ബോഡ്‌സ്‌കോവ് വ്യക്തമാക്കി.

“ഡെൻമാർക്കിന്റെ ആകാശത്ത് ബാങ്കുവിളി മുഴങ്ങേണ്ട സാഹചര്യമില്ല. നമ്മുടെ രാജ്യം ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശമായി മാറാൻ അനുവദിക്കില്ല,” എന്നാണ് മന്ത്രിയുടെ പ്രതികരണം. ഡെൻമാർക്കിന്റെ സാംസ്കാരിക സ്വത്വവും ദേശീയ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റവുമായി ബന്ധപ്പെട്ട സുരക്ഷാ-സാമൂഹിക ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഡെൻമാർക്ക് കൂടുതൽ കർശനമായ നയങ്ങൾ സ്വീകരിച്ചുവരുന്നത്. അഭയാർഥി നയം മുതൽ മതചിഹ്നങ്ങളുടെ ഉപയോഗം വരെയുള്ള വിഷയങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം ഇതിനകം നടപ്പാക്കിയിരിക്കുന്നത്.

രാജ്യത്ത് ഏകദേശം 2.7 ലക്ഷം മുസ്ലിങ്ങളാണ് താമസിക്കുന്നത്. നൂറിലേറെ പള്ളികളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ചില മുനിസിപ്പാലിറ്റികളിൽ ശബ്ദനിയന്ത്രണ ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും, ബാങ്ക് വിളി രാജ്യവ്യാപകമായി വിലക്കാനുള്ള നിയമനീക്കമാണ്  സർക്കാർ ആലോചിക്കുന്നത്. ഈ നീക്കം യൂറോപ്പിൽ കുടിയേറ്റവും ദേശീയ സ്വത്വ സംരക്ഷണവും സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ ശക്തിപകരുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: denmarkbanAsanIslamic Prayer call
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies