നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 08:48 am IST
Facebook
Twitter
WhatsAppTelegram

കാർവാർ: ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന മറ്റൊരു തദ്ദേശീയ യുദ്ധക്കപ്പലായ ഐഎൻഎസ് മാൽവാൻ ഇന്ന് കർണാടകയിലെ കാർവാർ നാവികതാവളത്തിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. മാഹി ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളുടെ ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണിത്.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പശ്ചിമ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് വാത്സായൻ, മുതിർന്ന നാവിക ഉദ്യോഗസ്ഥർ, മുൻ സൈനികർ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച ഐഎൻഎസ് മാൽവാനിൽ 80 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആർബിയു-6000 ആന്റി-സബ്മറൈൻ റോക്കറ്റ് ലോഞ്ചറുകൾ, ഡിആർഡിഒ വികസിപ്പിച്ച ടോർപ്പിഡോകൾ, അത്യാധുനിക സോണാർ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമായ ഈ യുദ്ധക്കപ്പൽ കടലിനടിയിലെ ഭീഷണികളെ നേരിടുന്നതിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് നിർണായക കരുത്താകും.

സ്വദേശി യുദ്ധക്കപ്പൽ നിർമാണ രംഗത്ത് ഇന്ത്യ കൈവരിച്ച പുരോഗതിയുടെയും സമുദ്രസുരക്ഷയിലും അന്തർവാഹിനി വിരുദ്ധ യുദ്ധശേഷിയിലും രാജ്യത്തിന്റെ വളർച്ചയുടെയും മറ്റൊരു തെളിവായാണ് ഐഎൻഎസ് മാൽവാന്റെ കമ്മീഷനിംഗ് വിലയിരുത്തപ്പെടുന്നത്.

Tags: indian navyatmanirbhar bharatINS MalvanAnti Submarine WarfareKarwar Naval Base
Share
Tweet
SendShare

More News from this section

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

ഗർഭിണിയായ സഹോദരിയുടെ മരണത്തിന് പ്രതികാരം; യൂട്യൂബറുടെ ഭർത്താവിനെ വെട്ടിക്കൊന്ന് 19കാരനായ സഹോദരൻ; പിന്നാലെ സെൽഫി വീഡിയോ

തിരുപ്പതി ലഡ്ഡുവിൽ നെയ്യ്‌ക്ക് പകരം കെമിക്കൽ ചേർത്ത പാം പാം ഓയിൽ; സുകൃതി ഫുഡ്സ് പ്രമോട്ടർ കൈലാഷ് ചന്ദ് മംഗ്ലയെ ഇഡി അറസ്റ്റ് ചെയ്തു

കുനോയിൽ നിന്ന് വീണ്ടും സന്തോഷവാർത്ത! ഇന്ത്യയിൽ ജനിച്ച ചീറ്റ അമ്മയായി; ‘കെജിപി12’ന് പിറന്നത് നാല് കുഞ്ഞുങ്ങൾ; രാജ്യത്ത് ജനിച്ച ചീറ്റകൾ 36 ആയി

Latest News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൂതി ആക്രമണത്തിൽ സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് തകരാർ; അടുത്തമാസം യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടും

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies