ചൈനയ്ക്ക് ഇനി വെല്ലുവിളിയുടെ നാളുകൾ; ഐഎൻഎസ് വാഗിർ നാവികസേനയുടെ ഭാഗം; കമ്മീഷൻ ചെയ്ത് നാവികസേന മേധാവി
മുംബൈ: ചൈന ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഇനി ഐഎൻഎസ് വാഗിറും. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ ഇന്ത്യൻ നാവികസേനയ്ക്ക് ഐഎൻഎസ് വാഗിർ കമ്മീഷൻ ചെയ്തു. മസഗോൺ ...