കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി
Wednesday, July 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2026, 06:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്‌ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവിൽപ്പനശാലകളുടേയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവ് പുറപ്പെടുവിച്ചു.

തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ക്രമസമാധാനപാലനം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

Tags: alchoholbanKarkidaka Vavu Bali
ShareTweetSendShare

More News from this section

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

‘ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് പണമൊഴുക്കി’; പ്രവാസി വ്യവസായി മുഹമ്മദ് ഷാജിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ; ഇരുവരും റിമാൻഡിൽ

കാണാതായ ട്രാവൽ വ്ലോഗറെ കണ്ടെത്തി; മുഹമ്മദ് ദിൽഷാദ് ആശുപത്രിയിൽ ചികിത്സയിലെന്ന് സുഹൃത്ത്

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

Latest News

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

വേദനാജനകമായ യാദൃശ്ചികത; അച്ഛൻ ദേവ് ആനന്ദ് വിടപറഞ്ഞ അതേ ലണ്ടൻ ആശുപത്രിയിൽ മകൻ സുനിൽ ആനന്ദിനും അന്ത്യം; അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ മരണം

പാറ്റാ കലാപത്തിന് ദുബായിൽ നിന്നും 23 പേർ..! ചെക്ക് കേസുകളില്‍പ്പെട്ട മുഹമ്മദ് ഷാജിക്ക് പണം എവിടെ നിന്നും? നിലമ്പൂർ സ്വദേശിക്കെതിരെ അന്വേഷണം

അഭിജിത്തിന് കഴിഞ്ഞ ആറുമാസമായി ചെറായി ബീച്ചിൽ ഐസ്ക്രീം കച്ചവടം; വിവിധ ട്രെയിനുകൾ മാറിമാറി സഞ്ചരിച്ചാണ് 12 കാരിയും 25 കാരനും പൂനെ റെയിൽവേ സ്റ്റേഷനിലെത്തിയത്; നിർണ്ണായകമായത് മൊബൈൽ ഫോൺ ലൊക്കേഷൻ

പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies