ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 04:37 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ തഞ്ചാവൂർ പൊലീസ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി പോലീസിന് നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കാനും കോടതി ഉദയനിധിയോട് നിർദേശിച്ചു.

ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ മുഖ്യമന്ത്രി വിജയിയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് തഞ്ചാവൂർ പൊലീസ് ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ, തമിഴ്‌നാട് സ്ത്രീകൾക്കെതിരായ പീഡന നിരോധന നിയമം, ഐടി ആക്ട് എന്നിവ ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ പ്രകാരമാണ് കേസ്.

ഇന്ന് രാവിലെ ചെന്നൈയിലെ നീലാങ്കരൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തര ഹർജി ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ ഉച്ചയ്‌ക്ക് ശേഷം പരിഗണിച്ചു.

ഹർജിക്കിടെ, മുഖ്യമന്ത്രിയെയോ സിനിമാ മേഖലയിലെ ഏതെങ്കിലും വ്യക്തിയെയോ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്നും സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നും ഉദയനിധിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പ്രസംഗത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും, നിയമസഭാ സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടാണ് അറസ്റ്റ് നടത്തിയതെന്നും അദ്ദേഹം വാദിച്ചു.

തമിഴ്‌നാട് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ, ഉദയനിധിയെ റിമാൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് തീരുമാനം എന്നും കോടതിയെ അറിയിച്ചു.

സർക്കാരിന്റെ ഈ നിലപാട് രേഖപ്പെടുത്തിയ കോടതി, ഇന്ന് രാത്രിയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കണമെന്ന് പോലീസിന് നിർദേശം നൽകി. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായപ്പോൾ ഹാജരായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 3-ന് തഞ്ചാവൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗമാണ് കേസിന് ആധാരം.

Tags: madras high courtUdhayanidhi StalinTamil Nadu PoliticsThanjavur Police
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies