ആദ്യം വന്ദേമാതരം, അവസാനം ദേശീയഗാനം, തമിഴ് തായ് വാഴ്‌ത്ത് ഇല്ല; മദ്രാസ് ഹൈക്കോടതിയുടെ സർക്കുലർ; കീഴ്‌ക്കോടതികൾക്കും നിർദ്ദേശം
ചെന്നൈ: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സർക്കുലർ. കീഴ്ക്കോടതികൾക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വന്ദേമാതരത്തിന് ശേഷം ദേശീയപതാക ഉയർത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും. ...




















