ഉമർ ഖാലിദിൻറെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 ഉമർ ഖാലിദിന്റെ പുസ്തകം ഇവിടെ വേണ്ട; എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു; അനുമതി പിൻവലിച്ച് ജെഎൻയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 12:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  എബിവിപിയുടെ പ്രതിഷേധം ഫലം കണ്ടു. യുഎപിഎ കേസിലെ പ്രതിയായ ഉമർ ഖാലിദിന്റെ പുസ്തക ചർച്ചയ്‌ക്ക് നൽകിയ അനുമതി പിൻവലിച്ച്  ജവഹർലാൽ നെഹ്റു സർവകലാശാല.  ജെഎൻയു വിദ്യാർഥി യൂണിയനാണ് വിഘടനവാദിയുടെ പുസ്തകം ചർച്ച ചെയ്യുന്ന പരിപാടിക്ക് പിന്നിൽ.  ഇന്ന്  വൈകിട്ട് മൂന്നിന് സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്-1 ഓഡിറ്റോറിയത്തിൽ പരിപാടി നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

പരിപാടിയുടെ പോസ്റ്റർ പുറത്തുവന്നതോടെ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉമർ ഖാലിദിനെപ്പോലുള്ള ഗുരുതര കേസുകളിൽ പ്രതിയായ വ്യക്തിയുടെ പുസ്തകത്തെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് സർവകലാശാലാ ക്യാമ്പസ് വേദിയാകരുതെന്നായിരുന്നു എബിവിപിയുടെ നിലപാട്.

തുടർച്ചയായ പ്രതിഷേധത്തിനും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും പിന്നാലെയാണ് പരിപാടിയുടെ അനുമതി റദ്ദാക്കിയതെന്ന് എബിവിപി ജെഎൻയു ഘടകം വ്യക്തമാക്കി. പരിപാടി റദ്ദാക്കിയത് വിദ്യാർഥികളുടെ പ്രതിഷേധത്തിന്റെ വിജയമാണെന്നും എബിവിപി പ്രതികരിച്ചു.

‘ക്യാമ്പസ് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയാകരുത്’
ഗുരുതരമായ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായും അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ വ്യക്തിയെ പ്രകീർത്തിക്കുന്നതിനുള്ള വേദിയായി സർവകലാശാലാ ഭൂമി മാറാൻ അനുവദിക്കില്ലെന്ന് എബിവിപി ജെഎൻയു പ്രസിഡന്റ് മായങ്ക് പാഞ്ചൽ വ്യക്തമാക്കി.

 

 

Tags: JNUUmmer Khalid
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies