ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 01:48 pm IST
Facebook
Twitter
WhatsAppTelegram

ദുബൈ: 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടക്കമിടാന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് നല്‍കിയ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് ടൂര്‍ണമെന്റ് ഒക്ടോബര്‍ രണ്ടിന് ആരംഭിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് വിവരം.

ഗാന്ധിജി ജീവിതത്തിലെ 21 വര്‍ഷം ചെലവഴിച്ച ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ഏകദിന ലോകകപ്പിന്റെ പ്രധാന വേദികള്‍. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗാന്ധിജിക്ക് ദക്ഷിണാഫ്രിക്കയുമായുള്ള ചരിത്രപരമായ ബന്ധവും ലോകം വിവിധ തരത്തില്‍ ധ്രുവീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ സമാധാനത്തിന്റെ സന്ദേശം നല്‍കേണ്ടതിന്റെ പ്രാധാന്യവും പരിഗണിച്ചാണ് തീയതി മാറ്റാന്‍ ഐസിസി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഒക്ടോബര്‍ എട്ടിന് ലോകകപ്പ് ആരംഭിക്കാനായിരുന്നു ധാരണ. എന്നാല്‍ പിന്നീട് തീയതി മാറ്റാനുള്ള നീക്കമുണ്ടായി. പുതിയ പദ്ധതി പ്രകാരം ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ 21ന് അവസാനിക്കും. 14 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിലെ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ എട്ട് വേദികളിലും സിംബാബ്വെയിലെ മൂന്ന് വേദികളിലും നമീബിയയിലെ ഒരു വേദിയിലുമായാണ് നടത്തുക.

Tags: 2027 world cupoctober 2tribute to mahatma gandhi
Share
Tweet
SendShare

More News from this section

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

കെസിഎൽ ഫാൻ ലീഗിൽ ആഷസ് കൊട്ടാരക്കര ചാമ്പ്യന്മാർ

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

Latest News

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ തോക്ക് പൊട്ടി; എയർ ഇന്ത്യ യാത്രക്കാരന്റെ പിസ്റ്റളിൽ നിന്ന് വെടിയേറ്റ് രണ്ട് ജീവനക്കാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies