ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം
Friday, November 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home Sports

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 03:13 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ പൂള്‍ ഡിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ലോക മൂന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെട്ടത്. നിക്കോളാസ് ബന്ദൂറയുടെ ഇരട്ട ഗോളും സ്റ്റുവര്‍ട്ട് റുഷ്‌മെരെയും ഹെന്റി ക്രോഫ്ത്തും നേടിയ ഓരോ ഗോളുകളുമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ്ങും ദില്‍പ്രീത് സിങ്ങും ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ 14-ാം മിനിറ്റില്‍ നിക്കോളാസ് ബന്ദൂറയിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റിനകം ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ചു. 24-ാം മിനിറ്റില്‍ ദില്‍പ്രീത് സിങ് കൂടി ഗോള്‍ നേടിയതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി. എന്നാല്‍ ലീഡ് അധികനേരം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. സ്റ്റുവര്‍ട്ട് റുഷ്‌മെരെയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു.

മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തില്‍ ഹെന്റി ക്രോഫ്ത്ത് ഇംഗ്ലണ്ടിനെ വീണ്ടും മുന്നിലെത്തിച്ചു. മത്സരം അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ശേഷിക്കെ ബന്ദൂറ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ഇംഗ്ലണ്ടിന്റെ ജയം ഉറപ്പായി. തോല്‍വിയോടെ പൂള്‍ ഡിയില്‍ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുകയും അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത ശക്തമാക്കുകയും ചെയ്തു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ അടുത്ത മത്സരം പാകിസ്താനെതിരെയാണ്. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയമോ സമനിലയോ അനിവാര്യമാണ്. രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയുമായി പാകിസ്താന്‍ മൂന്നാം സ്ഥാനത്താണ്. വെയ്ല്‍സ് നാലാം സ്ഥാനത്തും തുടരുന്നു. പൂള്‍ ഡിയില്‍ മുന്നോട്ടുള്ള യാത്ര ഉറപ്പാക്കാന്‍ ഇന്ത്യക്ക് ഇനി പാകിസ്താനെതിരായ മത്സരം നിര്‍ണായകമാകും.

Tags: hockey world cup
Share
Tweet
SendShare

More News from this section

ജയ്സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്, രാഹുലിന്റെ കരുത്തുറ്റ ചെറുത്തുനില്‍പ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

ഫിഫയില്‍ നേതൃമാറ്റം വേണം; ഇന്‍ഫാന്റിനോയ്‌ക്കെതിരെ പരസ്യ വിമര്‍ശനവുമായി യൂര്‍ഗന്‍ ക്ലോപ്പ്

സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ലക്ഷ്യം പത്താം കിരീടം

ഐസിസി ചെയര്‍മാനായി ജയ് ഷാ തുടരും; രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

റൊണാള്‍ഡോ പടിയിറങ്ങിയതോടെ പോര്‍ച്ചുഗലിന് തിരിച്ചടി? ടിക്കറ്റ് നിരക്ക് 90 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്: ടിക്കറ്റ് നിരക്കിനെച്ചൊല്ലി വന്‍ ചര്‍ച്ച

46-ാം വയസില്‍ വീണ്ടും ബൂട്ടുകെട്ടി റൊണാള്‍ഡീഞ്ഞോ! 11 വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തി

Latest News

വിനീത് ശ്രീനിവാസന്റെ ഫുൾ ഫാമിലി ഹൊറർ കോമഡി ‘ചടങ്ങ്’; അഭിജിത്ത് സൂര്യയുടെ ആദ്യ ചിത്രം ചിത്രീകരണം പൂർത്തിയായി

സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കായി ഒരു പ്രണയകാവ്യം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്‌ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം

പരീക്ഷയ്‌ക്ക് തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയശേഷം അനുമതി പിൻവലിച്ചതെന്തിന്? മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതി

ഗുരുവായൂരിൽ ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ഹൈക്കോടതി, മോശം പെരുമാറ്റം അംഗീകരിക്കില്ല

തിരുപ്പറൻകുണ്ഡ്രത്തിൽ കാർത്തിക ദീപം തെളിക്കാം; ക്ഷേത്രഭക്തർക്ക് സുപ്രീം കോടതി അനുമതി, തമിഴ്‌നാട് സർക്കാരിന്റെ എതിർപ്പ് തള്ളി

ക്ഷേമ പെന്‍ഷനിലെ 2,000 രൂപയ്‌ക്കായി മുത്തശ്ശിയെ കൊലപ്പെടുത്തി പേരക്കുട്ടി; മൃതദേഹം ഡാമില്‍ തള്ളി, 20കാരന്‍ അറസ്റ്റില്‍

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ വിരിവയ്‌ക്കാനും കൊള്ള; പത്തുരൂപയ്‌ക്ക് പകരം ഈടാക്കിയത് 20 രൂപ, കരാറുകാരനെതിരെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies