ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍
ആംസ്റ്റല്‍വീല്‍ (നെതര്‍ലന്‍ഡ്സ്): ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പൂള് ഡിയിലെ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ 3-1ന് തോല്‍പ്പിച്ച ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഇരട്ടഗോളിന്റെയും സഞ്ജയിയുടെ ഒരു ഗോളിന്റെയും ...

