ഉധംപൂരില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ചു; വൈറ്റ് നൈറ്റ് കോര്‍പ്‌സിനെ അഭിനന്ദിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉധംപൂരില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ചു; വൈറ്റ് നൈറ്റ് കോര്‍പ്‌സിനെ അഭിനന്ദിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ച ഓപ്പറേഷന്‍ സോഹന്റെ വിജയകരമായ നടത്തിപ്പിന് വൈറ്റ് നൈറ്റ് കോര്‍പ്‌സിനെ അഭിനന്ദിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ പ്രതിക് ശര്‍മ്മ. മജല്‍ത മേഖലയില്‍ നടത്തിയ ഓപ്പറേഷനില്‍ വേഗത്തിലും കൃത്യതയോടെയും പ്രൊഫഷണല്‍ മികവോടെയും സേന പ്രവര്‍ത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ രഹസ്യാന്വേഷണാധിഷ്ഠിത നീക്കത്തിലൂടെയാണ് ഭീകരരെ കണ്ടെത്തിയത്.

വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനത്തിന്റെ ശക്തിയാണ് ഓപ്പറേഷന്റെ വിജയത്തിന് പിന്നിലെന്ന് ആകാശവാണി ജമ്മു റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷനില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ചതിന് പുറമെ ഒരു ഓവര്‍ഗ്രൗണ്ട് വര്‍ക്കറെയും അറസ്റ്റ് ചെയ്തു. ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സേനയും മറ്റ് സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള ഏകോപനം ശക്തമായി തുടരുന്നതിന്റെ ഉദാഹരണമാണ് ഓപ്പറേഷന്‍ സോഹന്റെ വിജയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: congratulatesSecurity forces kill2 Jaish TerroristsOperation SohanLieutenant General Pratik SharmaWhite Knight Corps
Share
Tweet
SendShare

More News from this section

അറബിക്കടൽ നാവിക കപ്പല്‍ കൂട്ടിയിടിച്ച സംഭവം: പാകിസ്താന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ; PNS Hunain കരാർ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

സേവാ സങ്കൽപ് അഭിയാൻ; 20 സ്കൂളുകൾ നവീകരിക്കാൻ അലിയ ഭട്ടും രൺബീർ കപൂറും; 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രൺവീർ സിംഗ്

നിതാരി കൊലപാത പരമ്പരയിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലി ഹരിദ്വാറിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് ചായക്കടയിൽ

വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

പേരില്ലാത്ത റെയിൽവേ സ്റ്റേഷൻ! യാത്രക്കാരും അമ്പരപ്പിൽ; ഈ അപൂർവ കാഴ്ച എവിടെയാണെന്ന് അറിയാമോ??

‘സ്ത്രീയായതിന്റെ പേരിൽ ജോലി നിഷേധിക്കാനാകില്ല’; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

Latest News

ഉധംപൂരില്‍ രണ്ട് ജെയ്ഷ് ഭീകരരെ വധിച്ചു; വൈറ്റ് നൈറ്റ് കോര്‍പ്‌സിനെ അഭിനന്ദിച്ച് നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍

‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

‘കേരളത്തിന് രാമനുമായി ആഴത്തിലുള്ള ബന്ധം’; രാമകഥ അതിരുകള്‍ ഭേദിക്കുന്ന പാരമ്പര്യം: രാജ്നാഥ് സിങ്

മനുവിനൊപ്പം തജീന്ദര്‍പാല്‍; ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ഇവര്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് വാഹനാപകടത്തില്‍ പരിക്ക്

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്‍! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് വാഹനാപകടത്തിൽ പരുക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies