ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2026, 03:55 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയില്‍ നവീകരിച്ച അരവണ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ചെങ്കിലും തീര്‍ഥാടന സീസണിന് മുമ്പ് 75 ലക്ഷം ടിന്‍ അരവണ സംഭരിക്കാനാകുമോ എന്ന കാര്യത്തില്‍ ആശങ്ക. ബുധനാഴ്ച മുതലാണ് പ്ലാന്റില്‍ നിര്‍മാണം പുനരാരംഭിച്ചത്. നിലവില്‍ അരവണയുടെ കരുതല്‍ ശേഖരമില്ലെന്നതും ഉത്പാദനത്തിന് ആവശ്യമായ ശര്‍ക്കരയുടെ ലഭ്യതക്കുറവും വെല്ലുവിളിയാണ്. തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറക്കും. മാസപൂജകള്‍ക്കായി ആറ് ലക്ഷം മുതല്‍ ഒന്‍പത് ലക്ഷം ടിന്‍ വരെ അരവണ ആവശ്യമായി വരുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തുലാമാസത്തില്‍ ആറ് ലക്ഷം ടിന്‍ അരവണയാണ് വിറ്റഴിച്ചത്.

പ്ലാന്റ് നവീകരണത്തിനു ശേഷം നിലവില്‍ പ്രതിദിനം ഒന്നര ലക്ഷം ടിന്‍ അരവണയാണ് നിര്‍മിക്കുന്നത്. ഒക്ടോബര്‍ 20നുശേഷം പ്ലാന്റ് പൂര്‍ണ ഉത്പാദനശേഷിയിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ പ്രതിദിനം 3.25 ലക്ഷം മുതല്‍ 3.65 ലക്ഷം ടിന്‍ വരെ അരവണ നിര്‍മിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ഉത്പാദന ലക്ഷ്യം കൈവരിച്ചാല്‍ പോലും 17 ദിവസത്തിനുള്ളില്‍ 75 ലക്ഷം കണ്ടെയ്നര്‍ അരവണ സംഭരിക്കാനാകുമോ എന്നതാണ് പ്രധാന ആശങ്ക. ഉത്പാദനശേഷി പൂര്‍ണമായി കൈവരിക്കുന്നതും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും ഇതില്‍ നിര്‍ണായകമാകും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അരവണ നിര്‍മാണത്തിന് ആവശ്യമായ ശര്‍ക്കരയുടെ കരുതല്‍ ശേഖരത്തിലും കുറവുണ്ട്. നേരത്തേ ഒരു ലക്ഷം കിലോ ശര്‍ക്കര ശേഖരമുണ്ടായിരുന്നെങ്കിലും നിലവില്‍ അതിന്റെ പകുതിപോലും ലഭ്യമല്ലെന്നാണ് വിവരം. ശര്‍ക്കര എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പൂര്‍ത്തിയായിട്ടില്ല. ഇത് അരവണ ഉത്പാദനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, തുലാമാസ പൂജകള്‍ക്കും മണ്ഡല തീര്‍ഥാടന കാലത്തേക്കുമായി പമ്പയില്‍ 15 ടണ്‍ അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. അരവണ ഉത്പാദനം വര്‍ധിപ്പിച്ച് ആവശ്യത്തിന് ശേഖരം ഒരുക്കാനാകുമോയെന്നാണ് ഇനി അറിയേണ്ടത്.

Tags: sabaramilaaravana
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies