India

പ്രകോപനമുണ്ടായാല്‍ നേരിടാന്‍ മിഗ്-29ഉം സുഖോയിയും; ചൈനീസ് അതിര്‍ത്തിയില്‍ ചീറിപ്പാഞ്ഞ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍

ന്യൂഡല്‍ഹി: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ ആകാശ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ വ്യോമസേന. പോര്‍വിമാനങ്ങളായ സുഖോയ്-30 എംകെഐ, മിഗ്-29 വിമാനങ്ങളാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ നിരീക്ഷണം...

Read more

ഭീകരരുടെ പദ്ധതികള്‍ക്ക് തടയിട്ട് സുരക്ഷാ സേന; ജമ്മുകശ്മീരില്‍ ഭീകര താവളം തകര്‍ത്തു;നിരവധി ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു

രജൗരി: ജമ്മു കശ്മീരില്‍ ഭീകര താവളം തകര്‍ത്ത് സുരക്ഷാ സേന. രജൗരി മേഖലയിലെ ദോഡാസന്‍ ബലാ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തത്. നിരവധി ആയുധശേഖരങ്ങളും...

Read more

അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപി ജനങ്ങള്‍ക്കൊപ്പം; പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് സഹായം നല്‍കിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാലത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി...

Read more

രാജ്യത്ത് വിതരണം ചെയ്തത് 22 കോടി ഭക്ഷണപ്പൊതികളും 5 കോടി റേഷന്‍ കിറ്റുകളും; ലോക്ക് ഡൗണില്‍ കൈത്താങ്ങായി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ബിജെപി പ്രവര്‍ത്തകര്‍. ലോക്ക് ഡൗണില്‍ 22 കോടി ഭക്ഷണപ്പൊതികളാണ് ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്ത് വിതരണം ചെയ്തത്....

Read more

ബിഹാറില്‍ ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചു; ഒരാഴ്ച്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 90 ല്‍ അധികം മരണങ്ങള്‍

പട്‌ന: ബിഹാറില്‍ ഇടിമിന്നിലേറ്റ് 21 പേര്‍ കൂടി മരിച്ചു. ഗയ, സമസ്തിപൂര്‍, വൈശാലി, നളന്ദ, ഭോജ്പൂര്‍, ബങ്ക, ജമുയ്, ലഖിസാരായ് എന്നീ ജില്ലകളിലെ ജനങ്ങളാണ് ഇടിമിന്നലേറ്റ് മരിച്ചത്....

Read more

പൊലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിക്കുന്നു; മഹാരാഷ്ട്രയില്‍ 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍...

Read more

മനുഷ്യജീവിതങ്ങളെ മഹാമാരി ബാധിക്കുമ്പോള്‍ പ്രത്യാശയുടെ ദീപസ്തംഭമാണ് ബുദ്ധസന്ദേശം: രാഷ്ട്രപതി

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെയും സമ്പദ്വ്യവസ്ഥകളെയും മഹാമാരി ബാധിക്കുമ്പോള്‍ പ്രത്യാശയുടെ ദീപസ്തംഭമാണ് ബുദ്ധസന്ദേശം എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ധര്‍മ്മ ചക്ര ദിനാചരണമായ ഇന്ന് അന്താരാഷ്ട്ര ബുദ്ധമത കോണ്‍ഫെഡറേഷന്‍...

Read more

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലേയില്‍ പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയെന്ന പ്രചാരണം ദുഷ്ടലാക്കോടെ; വിശദകരണവുമായി സൈന്യം

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യാ- ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനെ ചിലര്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് സൈന്യം. പ്രധാനമന്ത്രി സന്ദര്‍ശിച്ച ആശുപത്രിയെ...

Read more

കാന്‍പൂര്‍ വെടിവെയ്പ്പ്: ഗുണ്ടാത്തലവന്റെ ബംഗ്ലാവ് ഇടിച്ചു നിരത്തി യോഗി സര്‍ക്കാര്‍

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ 8 പോലീസുദ്യോഗസ്ഥര്‍ വീരചരമം അടഞ്ഞ വെടിവെയ്പ്പിലെ മുഖ്യപ്രതിയുടെ ബംഗ്ലാവ് യോഗി സര്‍ക്കാര്‍ ഇടിച്ചു നിരത്തി. കാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് വന്‍ അക്രമിസംഘത്തിന് താങ്ങും തണലുമായി...

Read more

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ അരായിലാണ്...

Read more

കരുത്തായി അസ്ത്രയും പിനാകയും ; യുദ്ധ സംഭരണം നടത്തി സൈന്യം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സേനകളുടെ ആക്രമണക്കരുത്ത് വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അസ്ത്ര മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചറുകള്‍, 33...

Read more

സിഎഎക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം; അന്വേഷണം ഭീകരന്‍ സക്കീര്‍ നായികിലേക്കും

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം വിവാദ മത പ്രാസംഗികനും ഭീകരനുമായ സക്കീര്‍ നായികിലേക്കും. ഡല്‍ഹിയില്‍ നടന്ന അക്രമ...

Read more

സൈനികരുടെ പാരമ്പര്യവും ധൈര്യവും പ്രശംസനീയം; തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സൈനികരുടെ ധൈര്യത്തെയും വര്‍ഷങ്ങളായി പിന്തുടരുന്ന പാരമ്പര്യത്തെയും പ്രശംസിക്കാന്‍ തിരുക്കുറലിലെ വരികള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി തിരുക്കുറലിലെ 'മരമണം...

Read more

പീഡനത്തിനിരയായ കൗമാരക്കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി മുംബൈ ഹൈക്കോടതി

മുംബൈ: പീഡനത്തിനിരയായി ഗര്‍ഭം ധരിക്കേണ്ടിവന്ന കൗമാരക്കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. 12 വയസ്സുകാരിയുടെ 23 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് മുംബൈ ഹൈക്കോടതി അനുമതി നല്‍കിയത്....

Read more

ബുദ്ധന്‍ പകര്‍ന്നു നല്‍കിയത് സമാധാനത്തിന്റെയും നീതിയുടേയും പാഠങ്ങള്‍ ; ആഷാഡ പൂര്‍ണ്ണിമ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആഷാഡ പൂര്‍ണ്ണിമ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാന്‍ ബുദ്ധന്‍ നമുക്ക് സമാധാനത്തിന്റെയും നീതിയുടെയും പാഠങ്ങള്‍ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു....

Read more

നിമുവില്‍ സിന്ധു ദര്‍ശന്‍ പൂജ നടത്തി പ്രധാനമന്ത്രി; വീരബലിദാനികളായ സൈനികര്‍ക്കായും പൂക്കളര്‍പ്പിച്ച് പ്രാര്‍ത്ഥന

ലേ: ലഡാക്കിലെ സൈനികരെ കാണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിന്ധുനദിയില്‍ പൂജകള്‍ നടത്തി. നിമുവിലെ സിന്ധു നദി ഒഴുകുന്ന തീരത്താണ് സിന്ധു ദര്‍ശന്‍ പൂജ നരേന്ദ്രമോദി നടത്തിയത്. പ്രത്യേകം...

Read more

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 22,771 പേര്‍ക്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,771 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ...

Read more

കാൺപൂർ വെടിവെപ്പ് ; ആരും രക്ഷപെടാതിരിക്കാൻ ദുബെ പലതവണ വെടിവെച്ചു

കാന്‍പൂര്‍: കൊടുംകുറ്റവാളിക്കെതിരെ റെയ്ഡ് നടത്തിയ പോലീസ് നടപടിയുടെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് പോലീസ്. വികാസ് ദുബെയുടെ കേന്ദ്രത്തിലേക്ക് നടത്തിയ റെയ്ഡില്‍ ഒരു മൂത്രപ്പുരയില്‍ വെടിയേല്‍ക്കാതിരിക്കാന്‍ കയറിയ...

Read more

ഒരു ഡിവിഷന്‍ സൈനികരെ കൂടി കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച് ഇന്ത്യ ; നീക്കം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ കിഴക്കന്‍ ലഡാക്കിലേക്ക് അയച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു ഡിവിഷന്‍...

Read more

ലോക് ഡൗൺ കാലത്തെ പാർട്ടിയുടെ പ്രവർത്തനങ്ങൾ നരേന്ദ്ര മോദി വിലയിരുത്തും

ന്യൂഡല്‍ഹി : കൊറോണയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ കാലത്തെ പാർട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് വിലയിരുത്തും. ഇന്ന് വൈകീട്ട് നാല് മണിയോടെ പ്രധാനമന്ത്രി ബിജെപി സംസ്ഥാനഘടകങ്ങളുമായി കൂടിക്കാഴ്ച...

Read more

സമൂഹ മാദ്ധ്യമങ്ങളിലൂടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തി; കശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

സോപോര്‍: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെ ജമ്മുകശ്മീര്‍ പോലീസ് അറസ്റ്റുചെയ്തു. താഹിര്‍ നസീര്‍ എന്ന വ്യക്തിയെയാണ് സോപോര്‍ പോലീസ് അറസ്റ്റ്...

Read more

മിസോറാമിന് പിന്നാലെ ഡല്‍ഹിയിലും ഭൂചലനം; ആശങ്കയില്‍ ജനങ്ങള്‍

ന്യൂഡല്‍ഹി: മിസോറാമിന് പിന്നാലെ ഡല്‍ഹിയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളും ഭൂചലനം...

Read more

കൊറോണ; രോഗവ്യാപനം തടയാനാകാതെ തമിഴ്‌നാടും മഹാരാഷ്ട്രയും

ചെന്നൈ: തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം രൂക്ഷമാകുന്നു. തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം 4,329 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു....

Read more

ലഡാക്ക് ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവുമായി രാഹുല്‍; പ്രദേശവാസികളെന്ന വ്യാജേന അവതരിപ്പിച്ചത് കോണ്‍ഗ്രസ് നേതാക്കളെ

ന്യൂഡല്‍ഹി: പതിവുപോലെ രാജ്യവിരുദ്ധതയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് ചൈന കൈയ്യേറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ട...

Read more

LIVE TV