India

കേന്ദ്ര നടപടികളെ കുറിച്ച് അറിവ് ലഭിച്ചാൽ അപ്പോൾ തന്നെ കത്തെഴുതും; ‘ക്രെഡിറ്റ്’ നേടാനുള്ള സോണിയ ഗാന്ധിയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റാണ് സോണിയക്ക് വേണ്ടതെന്നും കേന്ദ്ര നടപടികളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിച്ചാൽ...

Read more

കൊറോണയുടെ മറവില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പാക് അധീന കശ്മീരില്‍ തക്കം പാര്‍ത്തിരിക്കുന്നത് മുന്നൂറോളം ഭീകരര്‍; നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രത

ശ്രീനഗര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതിനായി പാക് അധീന കശ്മീരില്‍ 300...

Read more

കൊറോണ രോഗികളെ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാന്‍ പാകിസ്താന്‍ ശ്രമം ,ജാഗ്രതയില്‍ ഇന്ത്യ: അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം വധിച്ചു

അമൃത്സര്‍: പാകിസ്താനി സ്വദേശി അമൃത്സറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പുല്‍ മൊറാന്‍ ബിഎസ്എഫ് അതിര്‍ത്തിയില്‍ ആണ് സംഭവം. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ സൈന്യം വധിച്ചത്. നുഴഞ്ഞു കയറാനുള്ള...

Read more

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ രാജ്യത്തിന്റെ മുന്നണി പോരാളി : ആരോഗ്യ സെക്രട്ടറി പ്രീതി സുദന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദന്റെ കാലാവധി നീട്ടി. ഈ മാസം 30ന് ആയിരുന്നു പ്രീതിസുദന്റെ വിരമിക്കല്‍ തീയ്യതി. മൂന്നുമാസത്തേക്ക് കൂടിയാണ് പ്രീതിസുദന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍...

Read more

കൊറോണ ബാധിച്ച് മരിച്ചവരുടെ സംസ്‌ക്കാരം തടഞ്ഞാല്‍ കടുത്ത ശിക്ഷ: ഓര്‍ഡിനന്‍സിറക്കി തമിഴ്‌നാട്

ചെന്നൈ:കൊറോണ ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് ആണ്...

Read more

മാണ്ഡ്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ജെഡിഎസ് നേതാവിനും മകനുമെതിരെ കേസ്

ബംഗളൂരു : കര്‍ണ്ണാടകയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച ജെഡിഎസ് നേതാവിനും മകനുമെതിരെ കേസ്. ജെഡിഎസ് നിയമസഭാ കൗണ്‍സില്‍ അംഗം കെ.ടി ശ്രീകാന്ത് ഗൗഡ മകന്‍ കൃഷിക്ക് എന്നിവര്‍ക്കെതിരായാണ് കേസ്...

Read more

കൊറോണ; ആശങ്ക ഒഴിയാതെ മഹാരാഷ്ട്ര; മുംബൈയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു. മുംബൈ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വേ (52) ആണ്...

Read more

കൊറോണ; പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്....

Read more

കൊറോണ; വ്യോമസേനയിലും കപ്പലുകളിലും അന്തര്‍വാഹിനികളിലും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല; മുഖ്യ സേനാ മേധാവി

ന്യൂഡല്‍ഹി: വ്യോമസേനയിലും കപ്പലുകളിലും അന്തര്‍വാഹിനികളിലും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യ സേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ഒരു സൈനികനും ഇതുവരെ രോഗബാധ ഉണ്ടായിട്ടില്ലെന്നും...

Read more

കൊറോണ; മെയ് 3 ന് ശേഷം ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്ന് ആറു സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ...

Read more

എല്ലാവരും മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി ; പൊതു നിരത്തിൽ തുപ്പുന്നത് ഇനിയെങ്കിലും ഒഴിവാക്കണം

ന്യൂഡല്‍ഹി: പുരോഗതിയിലെത്തിയ സമൂഹത്തിന്റെ അടയാളമാണ് മാസ്‌കുകള്‍ ധരിക്കുന്ന സമ്പ്രദായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ പരിപാടിയായ മന്‍ കീ ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊറോണ...

Read more

കൊറോണ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 26,000 കവിഞ്ഞു; മരണം 824

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 26,496 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 824 പേര്‍ക്കാണ് കൊറോണ വൈറസ് മൂലം രാജ്യത്ത്...

Read more

കൊറോണ; ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം വൈകും

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വൈകും. കഴിഞ്ഞ വര്‍ഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റവൈലാണ്...

Read more

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ട്; ഈ മഹത്തായ ത്യാഗത്തിന് രാജ്യത്തെ ജനങ്ങളെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളുടെ...

Read more

കൊറോണ; ഡല്‍ഹിയില്‍ മെയ് പകുതി വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മെയ് പകുതി വരെയെങ്കിലും നീട്ടണമെന്ന് നിര്‍ദ്ദേശം. ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ്...

Read more

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു; വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ്

ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും നോട്ടീസ് അയച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് വാട്ട്‌സ് ആപ്പിനും ട്വിറ്ററിനും ബാലാവകാശ കമ്മീഷന്‍...

Read more

ലോക്ക് ഡൗണില്‍ മലിനീകരണ തോത് കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് പ്രഖ്യാപിച്ചതോടെ മലിനീകരണ തോത് കുത്തനെ കുറഞ്ഞിരിക്കുകയാണ്. മലിനീകരണത്തെ തുടര്‍ന്നും മനുഷ്യന്റെ കടന്നു കയറ്റത്തെ തുടര്‍ന്നും അപ്രത്യക്ഷമായ നിരവധി ജീവജാലങ്ങള്‍...

Read more

നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചു; വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു; അതീവ ജാഗ്രതയോടെ അധികൃതര്‍

ന്യൂഡല്‍ഹി: നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു. വടക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു...

Read more

സലൂണില്‍ മുടി മുറിക്കാനെത്തിയ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ബാര്‍ബറുടെ പരിശോധനാ ഫലം നെഗറ്റീവ്; ഗ്രാമം അടച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുടിവെട്ടാനായി സലൂണിലെത്തിയ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ ബാര്‍ഗാവ് ഗ്രാമത്തിലാണ് സംഭവം. ബാര്‍ബര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്‍ഡോറില്‍ ഒരു...

Read more

ബോറടി മാറ്റാന്‍ ലോറി ഡ്രൈവര്‍ അയല്‍ക്കാരെയും സുഹൃത്തുക്കളെയും കൂട്ടി ചീട്ട് കളിച്ചു; ഒറ്റയടിക്ക് വൈറസ് പകര്‍ന്നത് 24 പേര്‍ക്ക്

അമരാവതി: ലോറി ഡ്രൈവര്‍മാര്‍ ചീട്ട് കളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് വൈറസ് പകര്‍ന്നത് 24 പേര്‍ക്ക്. ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്കടുത്തുള്ള ആള്‍ക്കാര്‍ക്കാണ് ഒരുമിച്ച് വൈറസ് ബാധിച്ചത്. വിജയവാഡയ്ക്കടുത്തുള്ള മറ്റൊരു പ്രദേശത്തും...

Read more

മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റോഡിയോ പ്രോഗ്രാമായ മന്‍കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ...

Read more

തങ്ങളുടെ പ്രാര്‍ത്ഥന എന്നും ഒപ്പമുണ്ടാകും ; കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്

മുംബൈ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്. തങ്ങളുടെ പ്രാര്‍ത്ഥന പെന്‍ഡുക്കറിന്റെ കുടുംബത്തോടൊപ്പം...

Read more

തബ്ലീഗ് പ്രവർത്തകരിൽ മാനസികമായി ആഘാതം ഉണ്ടാക്കിയതിന് മാപ്പ് പറയണം; ഇന്ത്യയിലെ കൊറോണ വ്യാപനത്തില്‍ അവരുടെ പങ്കു വളരെ കുറവാണെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണക്കാരായ തബ്ലീഗ് ജമാ അത്തിന് വക്കാലത്തുമായി എസ്ഡിപിഐ. ഇപ്പോൾ ഇന്ത്യയിലുള്ള വിദേശീയരായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത്...

Read more

കൊറോണ ; ഗുജറാത്തില്‍ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു; കൂടുതല്‍ രോഗികള്‍ അഹമ്മദാബാദില്‍

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,071 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 256 പേര്‍ക്ക്...

Read more

LIVE TV