Kerala

പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വയനാട് : വയനാട്ടില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പിഎം സാജുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി പോലീസ്...

Read more

നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമം; കുഞ്ഞ് വെന്റിലേറ്ററില്‍; പിതാവ് അറസ്റ്റില്‍

കൊച്ചി:അങ്കമാലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമം.54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അങ്കമാലി സ്വദേശി ഷൈജു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനിച്ചത്...

Read more

ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാവരുതെന്ന് തെളിയിച്ചു; മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളിക്ക് രാഷ്ട്രീയ തിമിരം ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനിയുടെ...

Read more

തൃശൂരില്‍ ആറ് പേര്‍ക്ക് കൂടി രോഗബാധ; സമ്പര്‍ക്കമില്ല

തൃശൂര്‍: തൃശൂരില്‍ ഇന്ന് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് മടങ്ങിയെത്തിയ 4 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്നും വന്ന...

Read more

ആലപ്പുഴയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊറോണ; 12 പേര്‍ രോഗമുക്തരായി

ആലപ്പുഴ: ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മൂന്നുപേര്‍ വിദേശത്തുനിന്നും നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്. ജൂണ്‍ 3ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി തുടര്‍ന്ന്...

Read more

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ; നാല് പേര്‍ അറസ്റ്റില്‍

ആലപ്പുഴ : കായംകുളത്ത് മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടകളായ ഫിറോസ് ഖാന്‍, അജ്മല്‍, ഷമീം, സഫ്തര്‍...

Read more

പാലക്കാട് ഇന്ന് 23 പേര്‍ക്ക് കൊറോണ ; 11 പേര്‍ക്ക് രോഗമുക്തി

പാലക്കാട് : ജില്ലയ്ക്ക് ഇന്ന് ആശങ്കയുടെ ദിനം. ഇന്ന് 23 പേര്‍ക്കാണ് പാലക്കാട് കൊറോണ സ്ഥിരീകരിച്ചത്. 11 പേര്‍ രോഗമുക്തരായി. നിലവില്‍ ജില്ലയി 135 പേരാണ് ജില്ലയില്‍...

Read more

കൊറോണ; മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. പുതുതായി...

Read more

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊറോണ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊറോണ. കൊല്ലത്ത് 24 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും പത്തനംതിട്ടയില്‍ 17 പേര്‍ക്കും, കോഴിക്കോട് 12 പേര്‍ക്കും, കോട്ടയത്ത്...

Read more

‘ചൈന വെടിമരുന്ന് ഉണക്കിക്കൊണ്ടിരുന്നപ്പോള്‍ ആന്റണി, പഴംപായയില്‍ കളിക്കുകയായിരുന്നു’:പരിഹാസവുമായി കെ.എസ് രാധാകൃഷ്ണന്‍

കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പഠിക്കരുതെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ.കെ.എസ് രാധാകൃഷ്ണന്‍ .ഇന്ത്യാ ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെതിരെ കെ.എസ് രാധാകൃഷ്ണന്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍...

Read more

25,000 വീടുകളിലെ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും; തലസ്ഥാനത്ത് അന്താരാഷ്ട്ര യോഗാ ദിനാചരണം ഏറ്റെടുത്ത് ആര്‍എസ്എസ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാദിനം വിപുലമാക്കാനൊരുങ്ങി രാഷ്ട്രീയ സ്വയംസേവക സംഘം. കൊറോണ എന്ന മഹാമാരി ലോകം മുഴുവന്‍ പടരുന്ന പശ്ചാത്തലത്തില്‍, നാളെ തിരുവനന്തപുരം ജില്ലയിലെ 25,000...

Read more

ആരോഗ്യമന്ത്രിക്കെതിരെയുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന; കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തി. മുല്ലപ്പള്ളിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ രൂക്ഷമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം തന്റെ പ്രസ്താവനയില്‍ ഉറച്ച്...

Read more

മാസ്‌കിനെതിരെ നോട്ടീസ് അടിച്ച് വീടുകളില്‍ വിതരണം ചെയ്തു; വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: പയ്യോളിയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മാസ്‌കിനെതിരെ പ്രചാരണം നടത്തിയതിനാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തത്. മാസ്‌ക് ഉപയോഗിക്കുന്നതിനെതിരെ നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍...

Read more

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കി എറണാകുളം റൂറല്‍ പൊലീസ്

എറണാകുളം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ എറണാകുളം റൂറല്‍ പൊലീസ് അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കി. ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലായി ഇരുപത്തിനാല് മണിക്കൂറൂം സര്‍വ്വീസ്...

Read more

കോന്നിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : പത്തനംതിട്ട കോന്നി അട്ടച്ചാക്കലിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മുട്ടത്ത് വടക്കേതിൽ രമണി, ഭർത്താവ് ഗണനാഥൻ എന്നിവരാണ് മരിച്ചത്. രമണിയെ കൊലപ്പെടുത്തിയ...

Read more

വയനാട്ടില്‍ സദാചാര പോലീസ് ആക്രമണം ; മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് : മുട്ടില്‍ പറളി കുന്നില്‍ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം. സംഭവത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ദീര്‍ഘനാളായി വാടകയ്ക്ക്...

Read more

കണ്ണൂരിൽ ഡങ്കി പ്രതിരോധം ഊർജ്ജിതമാക്കും ; കൊറോണ വ്യാപനം അവസാനിക്കുന്നത് വരെ നഗരം അടച്ചിടും : മന്ത്രി ജയരാജൻ

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഡങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇപി ജയരാജൻ. കണ്ണൂരിൽ കൊറോണ വ്യാപനം തുടരുകയാണെന്നും രോഗ വ്യാപനം അവസാനിക്കുന്നതുവരെ നഗരം...

Read more

കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ; രണ്ട് മണിക്കൂർ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്തിനെ തളച്ചു

കൊല്ലം : കൊല്ലത്ത് കശാപ്പിനായി കൊണ്ടുവന്ന് വിരണ്ടോടിയ പോത്തിനെ തളച്ചു. കൊല്ലം ചന്ദനത്തോപ്പിലാണ് വിരണ്ടോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോത്ത് വിരണ്ടോടിയതിനെ തുടർന്ന് ചന്ദനത്തോപ്പ് - കുണ്ടറ...

Read more

ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടുന്നു: തിരുവനന്തപുരം നഗരത്തില്‍ അതീവ ജാഗ്രതവേണമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തിൽ അതീവ ജാഗ്രത വേണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിലാണ് സ്പെഷൽ ബ്രാഞ്ചിൻ്റെ നിർദ്ദേശം. തിരുവനന്തപുരം നഗരത്തിൽ ...

Read more

ഉത്രയുടെ കൊലപാതകം ; സൂരജിന്റെ അമ്മയെയും, സഹോദരിയെയും വനം വകുപ്പ് ചോദ്യം ചെയ്തു

കൊല്ലം : ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ അമ്മ രേണുകയെയും, സഹോദരി സൂര്യയെയും വനം വകുപ്പ് ചോദ്യം ചെയ്തു. ഫെബ്രുവരി 25-ാം തീയതി മുതൽ 2-ാം തീയതി വരെ...

Read more

വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ജോലി ; മലപ്പുറത്ത് ബംഗ്ലാദേശ് സ്വദേശി പിടിയിൽ

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശി പൊലീസ് പിടിയിൽ . സെയ്ദുൽ ഇസ് ലാം മുന്നക്കെതിരെയാണ് കേസെടുത്തത്. ഇയാൾ തിരുനാവായയിൽ ഒരു തുണിക്കടയിൽ...

Read more

സംസ്ഥാനത്ത് കൊറോണ ആശങ്ക വർധിക്കുന്നു ; 60 ഓളം പേർക്ക് കൊറോണ എവിടെനിന്ന് പിടിപെട്ടുവെന്ന് അറിയില്ല

തിരുവനന്തപുരം: കോറോണയിൽ സംസ്ഥാനത്ത് ആശങ്കയേറുന്നു. ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിക്കുകയാണ്. 60 ഓളം പേർക്ക് രോഗം പിടിപെട്ടത് എവിടെ നിന്ന് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കേരളത്തിൽ...

Read more

കൊറോണ ഭീതിക്കിടെ ഡെങ്കിപ്പനിയും വ്യാപകമാകുന്നു; ആശങ്കയില്‍ കണ്ണൂര്‍ ജില്ല

കണ്ണൂര്‍: കൊറോണക്കിടെ കണ്ണൂരില്‍ ആശങ്ക വര്‍ധിപ്പിച്ചു ഡെങ്കിപ്പനി വ്യാപകമാകുന്നു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 500 ലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണ് സൂചന. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്...

Read more

രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു ; മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കെഎസ്ആർടിസി ജീവനക്കാ‍ർ

തിരുവനന്തപുരം : രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന തലസ്ഥാന ജില്ലയിൽ മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കെഎസ്ആർടിസി ജീവനക്കാ‍ർ. രോഗവ്യാപനം സംശയിക്കുന്ന പാപ്പനംകോട് ഡിപ്പോ കഴിഞ്ഞദിവസം അടച്ചിരുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി...

Read more

LIVE TV