Kuwait

ആംസ് ഫോര്‍ യു കുവൈറ്റ് ഓണപിറവി 2019 ആഘോഷിച്ചു

കുവൈറ്റ് സിറ്റി - കേരള പിറവി ദിനത്തില്‍ arms4u കുവൈറ്റ് ഓണം ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയില്‍ ഓണ പിറവി 2019' എന്ന പേരിൽ നടന്ന പരിപാടി പ്രസിഡന്‍റ്...

Read more

കേഫാക് സോക്കര്‍ ലീഗ് : മാക് എഫ്.സിക്കും ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനും യംഗ് ഷൂട്ടേഴ്‌സ് അബ്ബാസിയക്കും ജയം

കുവൈറ്റ് സിറ്റി : കേഫാക് സോക്കര്‍ ലീഗ് പ്രാഥമിക മത്സരങ്ങൾ പുരോഗിക്കുന്പോൾ മാക് എഫ്.സിക്കും ബ്ലാസ്റ്റേഴ്‌സ് കുവൈത്തിനും യംഗ് ഷൂട്ടേഴ്‌സ് അബ്ബാസിയക്കും വിജയം. കഴിഞ്ഞ ദിവസം മിശ്രിഫ്...

Read more

വോയ്സ് കുവൈറ്റ് ഫിൻതാസ് യൂണിറ്റ് കേരളപ്പിറവി ആഘോഷിച്ചു

കുവൈറ്റ് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫിൻതാസ് യൂണിറ്റ് കേരളപ്പിറവി ആഘോഷിച്ചു . അബുഹലീഫ...

Read more

എൻ ആർ ഐസ്‌ ഓഫ് കുവൈറ്റ്‌ ഫഹാഹീൽ ഏരിയ കമ്മിറ്റി സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുഖ്യാതിഥിയായി പങ്കെടുത്തു

കുവൈറ്റ് സിറ്റി - എൻ ആർ ഐസ്‌ ഓഫ് കുവൈറ്റ്‌  ഫഹാഹീൽ  ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  ജ്യോതി സംഗമം സാംസ്കാരികോത്സവം സംഘടിപ്പിച്ചു. മംഗഫ് സംഗീത ഹാളിൽ നടന്ന...

Read more

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ആദ്യഫല പെരുന്നാൾ

കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഏഴാമത് ആദ്യഫലപ്പെരുന്നാൾ 2018 നവംബർ 8നു, അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കും. സമ്മേളനത്തിൽ...

Read more

കേരള പിറവി ദിനത്തിൽ രക്തദാനക്യാമ്പുമായി ബിഡികെ കുവൈത്ത്

കുവൈറ്റ് സിറ്റി:  ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കേരളപ്പിറവി ദിനത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 1, വെള്ളിയാഴ്‌ച ഉച്ചക്ക് 2 മുതൽ വൈകുന്നേരം 6 വരെ...

Read more

കാന്‍സര്‍ ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി:  അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്‍റെ ഭാഗമായി നിലാവ് കുവൈത്തിന്‍റെ സഹകരണത്തോടെ  വിവിധ പരിപാടികളോടെ പിങ്ക് ഡേ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി...

Read more

പി.എ.വേലായുധന് ഐ.എസ്.കെ. കുവൈറ്റ് ചാപ്റ്റര്‍ സ്വീകരണം നൽകി

കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം (ഐ.എസ്. കെ) കുവൈത്ത് ചാപ്റ്റർ കേരള സംസ്ഥാന ബി.ജെ.പി  ഉപാധ്യക്ഷൻ പി.എം.വേലായുധന് സ്വീകരണം നൽകി. എന്‍.ആര്‍.ഐസ് ഓഫ് കുവൈറ്റ്...

Read more

മാതൃകാ രക്ഷകർത്വത്തം എന്ന വിഷയത്തില്‍ സി.ഐ.എസ്. സെമിനാര്‍

കുവൈറ്റ് സിറ്റി : സെന്‍റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് "മാതൃകാ രക്ഷകർത്വത്തം " എന്ന  വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും സാൽമ്മിയ ഇന്ത്യൻ കമ്മ്യൂണിറ്റി...

Read more

എസ്.എം.സി.എ. കുവൈറ്റ് രജത ജൂബിലി കമ്മിറ്റിക്ക് രൂപം നൽകി

കുവൈറ്റ് സിറ്റി : എസ്.എം.സി.എ കുവൈറ്റിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 251 അംഗകമ്മിറ്റിക്ക് രൂപം നല്കി. പ്രസിഡണ്ട് തോമസ് കുരുവിള നരിതൂക്കിൽ ചെയർമാനായും ബിജോയ് പാലാക്കുന്നേൽ ജനറൽ...

Read more

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി – പ്രതിഷേധത്തിന് സ്ത്രീശക്തി അബ്ബാസിയ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യം

കുവൈറ്റ് സിറ്റി -  വാളയാര്‍ ഇരട്ട സഹോദരിമാരുടെ ദുരൂഹമരണത്തില്‍ നീതിനടപ്പിലാക്കുന്നതിനായി നടക്കുന്ന പ്രതിഷേധത്തിന് സ്ത്രീശക്തി അബ്ബാസിയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  ബി പി പി ഹാളിൽ നടന്ന...

Read more

പല്‍പക് കുവൈറ്റ് ബാലസംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി - പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഫഹാഹീൽ ഏരിയ ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം സംഘടിപ്പിച്ചു. മഗംഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ...

Read more

കിയ സ്റ്റാർ സിംഗർ അവാർഡ് ദാനവും റാഫിൾ കൂപ്പൺ സമ്മാന വിതരണവും നടത്തി

കുവൈറ്റ് സിറ്റി - കണ്ണൂർ എസ്പാറ്റസ് അസോസിയേഷൻ കോലത്ത്നാട് മഹോത്സവം 2019നോട് അനുബന്ധിച്ചു നടത്തിയ കിയ സ്റ്റാർസിംഗർ  മത്സര വിജയികളായ കുട്ടികൾക്കുള്ള അവാർഡുകളും റാഫിൾ  കൂപ്പൺ സമ്മാനങ്ങളും...

Read more

കാസറഗോഡ് ഉത്സവ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി - കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസറഗോഡ് അസോസിയേഷൻ നവംബർ15നു നടത്തുന്ന പതിനഞ്ചാം വാർഷികം കാസറഗോഡ് ഉത്സവ് പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം സൈൻ...

Read more

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഓണം ഈദ് സംഗമം

കുവൈറ്റ് സിറ്റി - കണ്ണൂര്‍ പ്രവാസി കൂട്ടായ്മ “ഈദ് നിലാവിൽ പൊന്നോണം-2019”  മികവാർന്ന പരിപാടികളോടെ അരങ്ങേറി ,മറിയം അൽ ഖബന്തി (കുവൈറ്റ് ടീ വീ വെതർ ന്യൂസ്...

Read more

ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

കുവൈറ്റ് സിറ്റി - കുവൈറ്റ്‌ സെന്റ്‌ ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഹാർവെസ്റ് ഫെസ്റ്റിവലും, ഇടവകദിനവും അബ്ബാസിയയിലുള്ള  ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. യാക്കോബായ...

Read more

ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി - തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് ഓഫ് അസ്സോസിയേഷൻ കുവൈറ്റ് (ട്രാക്ക്) ഓണം ഈദ് സംഗമം 2019 സംഘടിപ്പിച്ചു. മാവേലി, ചെണ്ടമേളം, പുലികളി, താലപ്പൊരി എന്നിവയുടെ...

Read more

സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി സാന്തോം ഫെസ്റ്റ് – 2019

കുവൈറ്റ്സിറ്റി : അഹമ്മദി സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ഇരുപത്തിരണ്ടാമത് ആദ്യഫല പെരുന്നാൾ - സാന്തോം ഫെസ്റ്റ് - 2019 സംഘടിപ്പിച്ചു. ഫഹാഹീല്‍ ഇന്റർനാഷണൽ  ബ്രിട്ടീഷ്...

Read more

കെ.എം.സി.സി കുവൈറ്റ് ചെസ്സ് ടൂർണമെന്റ്

കുവൈറ്റ് സിറ്റി - കെ.എം.സി.സി. കുവൈറ്റ്, സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച ഓൾ കേരള ഓപ്പൺ ചെസ്സ് ടൂർണമെന്റ് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കെ.എം.സി.സി സംസ്ഥാന...

Read more

സ്ത്രീശക്തി അബ്ബാസിയ ഏരിയ ഓണാഘോഷം

കുവൈറ്റ് സിറ്റി - ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്‍റെ വനിതാവിഭാഗം സ്ത്രീശക്തി അബ്ബാസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സ്ത്രീശക്തി അബ്ബാസിയ പ്രസിഡന്റ്‌ അശ്വതി...

Read more

കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ് പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019-നോടനുബന്ധിച്ച്‌ ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ്‌...

Read more

ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ചെങ്ങന്നൂർ അസ്സോസിയേഷൻ കുവൈറ്റ് (CAK)  കുടുംബ സംഗമം 2019 അബ്ബാസ്സിയ ഹൈ ഡൈൻ ആഡിറ്റോറിയത്തിൽ നടന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജറും അഡ്വൈസറി ബോർഡ്...

Read more

കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് നവംബർ22ന്

കുവൈറ്റ് സിറ്റി - സയൻസ് ഇന്റർനാഷണൽ ഫോറം കുവൈറ്റും യുണീമണി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സ് നവംബര്‍ 22ന് നടക്കും. വിവിധ ഗവേഷണ...

Read more

LIVE TV