Kuwait

സ്ഥാനാരോഹണ നവതിയാഘോഷം

കുവൈറ്റ്‌ സിറ്റി : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്‌...

Read more

ഫോക് കുവൈറ്റ് ഭാരവാഹികള്‍

കുവൈറ്റ് സിറ്റി : കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷൻ 2020 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോക് പ്രസിഡന്റ്...

Read more

കുവൈറ്റ്‌ മഹാ ഇടവക ജനനപ്പെരുന്നാൾ

കുവൈറ്റ്‌ സിറ്റി: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ജനനപ്പെരുന്നാൾ കൊണ്ടാടി. ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, സിറ്റി...

Read more

വോയ്‌സ് കുവൈത്ത് വിശ്വകല – 2019″ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ പതിനഞ്ചാം വാർഷികാഘോഷം വിശ്വകല - 2019 സംഘടിപ്പിച്ചു. സാസ്‌കാരിക സമ്മേളനം ഐ.എസ്. കെ....

Read more

പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം കുവൈറ്റും  കാപ്പിറ്റയർ കൺസൾട്ടിംഗും സംയുകതമായി “ പ്രവാസികൾക്കുള്ള നികുതി ആസൂത്രണവും നിക്ഷേപ സാധ്യതകളും“ എന്ന വിഷയത്തിൽ സെമിനാർ നടത്തി....

Read more

കല കുവൈറ്റ് പ്രവാസി സൌഹൃദ പദ്ധതികളുടെ വിശദീകരണ യോഗം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പ്രവാസി സൌഹൃദ പദ്ധതികളെക്കുറിച്ചും ക്ഷേമപദ്ധതികളെ കുറിച്ചും  വിശദീകരിക്കുന്നതിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റിലെ...

Read more

മാവേലിക്കര അസോസിയേഷൻ യാത്രയയപ്പു നൽകി

കുവൈറ്റ് സിറ്റി : 21 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന  മാവേലിക്കര അസോസിയേഷൻ കുവൈറ്റ് മുൻ ജനറൽ സെക്രട്ടറി സുപാൽ കൃഷ്ണൻകുട്ടിക്കു  അസോസിയേഷൻ യാത്രയയപ്പു...

Read more

നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് കുടുംബസംഗമവും കലണ്ടര്‍ പ്രകാശനവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിലെ മൂന്ന് കരയോഗങ്ങള്‍ സംയുക്തമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. അബ്ബാസിയ, ഫര്‍വ്വാനിയ, ഷര്‍ഖ് എന്നീ കരയോഗങ്ങള്‍ ചേര്‍ന്ന്  അബ്ബാസിയ  ആർട്സ്...

Read more

രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരളാ, കുവൈത്ത് ചാപ്റ്റർ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് കമ്പനിയുടെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക...

Read more

ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചിച്ചു

കുവൈറ്റ് സിറ്റി - തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തില്‍  ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാർട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ്...

Read more

യൂട്യൂബേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : കുവൈത്തിലെ യൂട്യൂബേഴ്സ് പ്രഥമ വ്ലോഗേഴ്‌സ് മീറ്റ് നടത്തി.കഴിഞ്ഞ ദിവസം സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 50 ളം യൂട്യൂബേഴ്സ് സംബന്ധിച്ചു.വിവിധ സെഷനുകളിലായി...

Read more

ഏഴാമത്‌ നോട്ടം അന്താരാഷ്ട്ര ഹ്രസ്വചിത്രോത്സവം

കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്‌ട്ര ഹ്രസ്വ ചലച്ചിത്രോത്സവം “നോട്ടം 2019” ഡിസംബർ 20 നു നടക്കും....

Read more

സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് ഫാഹീൽ യൂണിറ്റ് ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി - സെന്റർ ഫോർ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് ഫാഹീൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലൈഫ്‌ലൈൻ - ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴി' എന്ന വിഷയത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു....

Read more

രാഹുലിന്‍റെ റേപ് ഇന്ത്യ പരാമര്‍ശത്തില്‍ പ്രവാസികളും പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി - രാഹുലിന്‍റെ റേപ് ഇന്ത്യ പരാമര്‍ശത്തില്‍ പ്രവാസികളും പ്രതിഷേധിക്കുന്നു. കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിഷതിന്റെ വനിതാ വിഭാഗം "സ്ത്രീ ശക്തി" സെൻട്രൽ കമ്മിറ്റിയാണ് പ്രതിഷേധയോഗം...

Read more

ടെക്സാസ് കുവൈറ്റ് യാത്രയയപ്പു നൽകി

കുവൈറ്റ് സിറ്റി - പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ വൈസ് പ്രസിഡന്റ് അബ്ബാസിയ യൂണിറ്റ് അംഗവുമായ ജോൺ മിരാണ്ടക്കും  ടെക്സാസ് കുവൈറ്റിന്റെ സ്ഥപക അംഗങ്ങളിൽ...

Read more

ബാലവേദി കുവൈറ്റ് സെമിനാർ എക്‌ളിപ്സ്-2019 ഡിസംബർ 19-ന്

കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സാൽമിയ അമ്മാൻ യൂണിറ്റ് ബാലവേദി ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഡിസംബർ 26-ന് നടക്കുന്ന അപൂർവ്വ ആകാശക്കാഴ്ചയായ വലയ സൂര്യഗ്രഹണത്തിന്റെ പശ്ചാത്തലത്തിൽ ജ്യോതിശാസ്ത്രത്തെ കുറിച്ചും...

Read more

റൈറ്റേഴസ് കാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്‍ കുവൈറ്റിന് നേതൃത്വമായി

കുവൈറ്റ് സിറ്റി : റൈറ്റേഴസ് കാപ്പിറ്റൽ ഇൻറർനാഷണൽ  ഫൗണ്ടേഷന്റെ കുവൈറ്റ് റിജീയണൽ ഡയറക്ടറായി വിഭീഷ് തിക്കോടി നിയമിതനായി. ഇറ്റലി ആസ്ഥാനമായി 57 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയാണ്...

Read more

കുവൈറ്റ് കൊട്ടാരക്കരോത്സവം റാഫിള്‍ കൂപ്പൺ ഉദ്ഘാടനം

കുവൈറ്റ് സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം സംഘടിപ്പിക്കുന്ന കൊട്ടാരക്കരോത്സവത്തിന്‍റെ റാഫിള്‍ കൂപ്പണ്‍ ഉദ്ഘാടനം ചെയ്തു.  കാരുണ്യ ഭവന പദ്ധതിക്കായി നടത്തുന്ന മെഗാ പ്രോഗ്രാമിന്‍റെ റാഫിള്‍...

Read more

സൗഭാഗ്യം കുവൈറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം

കുവൈറ്റ് സിറ്റി - സൗഭാഗ്യം കുവൈറ്റ് സൗഹൃദ കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജയൻ ആറന്മുള അധ്യക്ഷത വഹിച്ചു...

Read more

സായി ഗ്രാമം കുവൈറ്റ് ചാപ്റ്റർ വാർഷികം ആഘോഷിച്ചു

കുവൈറ്റ് സിറ്റി - സായി ഗ്രാമം കുവൈറ്റ് ചാപ്റ്ററിന്‍റെ മൂന്നാമത് വാർഷികം നജാത്ത് സ്‌കൂളിൾ ആഘോഷിച്ചു. സായിഗ്രാമം സ്ഥാപകന്‍ അനന്ത കുമാർ ഭദ്ര ദീപം തെളിയിച്ച പരിപാടിയില്‍...

Read more

നടമ്മല്‍ തറവാട് കുടുംബസംഗമം

കുവൈറ്റ് സിറ്റി : പുരാതന തറവാട്  ‘അബ്ബാസിൻറകത്ത് നടമ്മൽ’ ഈമാസം 28, 29 തീയതികളിലായി കുടുംബസംഗമം സംഘടിപ്പിക്കുന്നു. കാപ്പാട് നടക്കുന്ന കുടുംബസംഗമത്തിൽ 2500  പേർ പങ്കെടുക്കുമെന്ന് കുവൈത്ത് ചാപ്റ്റർ...

Read more

യൂണിമണി എക്സ്ചേഞ്ച് ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി - യൂണിമോണി എക്സ്ചേഞ്ച് കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി ഓൺലൈൻ മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചു. ഏത്‌ സമയത്തും ചുരുങ്ങിയ നിരക്കിൽ യൂണിമോണി മൊബൈൽ ആപ്ലിക്കേഷൻ വഴിയോ,...

Read more

ആവേശമുണർത്തി കേരളീയം – ഭാരതീയ വിദ്യാഭവൻ കുവൈറ്റ് വാർഷികാഘോഷം 2019

കുവൈറ്റ് സിറ്റി : ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ കുവൈറ്റ്‌, ഭാരതീയ വിദ്യാഭവൻ 14മത് വാർഷികദിനം ആഘോഷിച്ചു.  സ്കൂൾ അങ്കണത്തിൽ അരങ്ങേറിയ ആഘോഷത്തിൽ കലാസാംസ്കാരിക രംഗത്തെ നിരവധി പേർ...

Read more

LIVE TV