Oman

 വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനിൽ നിന്നുള്ള  നാലാം ഘട്ടം ജൂലൈ ഒന്ന് മുതൽ ആരംഭിക്കും

  വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 16 വിമാന സർവീസുകളായിരിക്കും ഉണ്ടാവുക. ജൂലൈ ഒന്ന് മുതൽ 13 വരെയുള്ള  പുതിയ ഷെഡ്യൂളിൽ  11...

Read more

കൊറോണ ​ബാധിച്ച് 2 മലയാളികൾ ഒമാനിൽ മരിച്ചു.

കൊറോണ ​ബാധിച്ച് 2 മലയാളികൾ ഒമാനിൽ മരിച്ചു.തിരുവില്ലാമല പഴമ്പാലക്കോട്​ തോട്ടത്തിൽ വീട്ടിൽ ശശിധരൻ ​ ബുധനാഴ്​ച രാത്രി മസ്കറ്റ് റോയൽ ആശുപത്രിയിൽ നിര്യാതനായി.58 വയസായിരുന്നു.ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു.പത്തനംതിട്ട...

Read more

 ഒമാനിലെ പ്രവാസികൾക്ക്  കൈത്താങ്ങായി ഇൻഡ്യൻ മീഡിയാ ഫോറം

  കൊറോണക്കാലത്ത്‌ ആശങ്കയിലായ ഒമാനിലെ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും സ്നേഹസംഭാഷണം നടത്താനും ഇൻഡ്യൻ മീഡിയാഫോറം മസ്കറ്റ്‌ മുൻകൈയ്യെടുക്കുന്നു.  നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ 9653 9653...

Read more

 മസ്കറ്റ്‌ സേവാ ടീമിന്റെ ആദ്യ ചാർട്ടേഡ്‌ വിമാനം ഇന്നു പുറപ്പെട്ടു

  മസ്കറ്റ്‌ സേവാ ടീമിന്റെ ചാർട്ടർ വിമാനങ്ങളിൽ ആദ്യത്തെത്‌ മസ്കറ്റിൽനിന്നും കൊച്ചിയിലേയ്ക്ക്‌ ഇന്നു ഉച്ചയ്ക്ക്‌ 2 നു പുറപ്പട്ടു. ഗർഭിണികളും അസുഖബാധിതരും ജോലിനഷ്ടമായവർക്കും മുൻഗണന നൽകി തയ്യാറാക്കിയ...

Read more
കോവിഡ്‌: ഖത്തറില്‍  മൂന്നു മരണം കൂടി

ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെപ്പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

  ഒമാനിൽ ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1318 പേർക്കാണ്.3940 പേർക്കാണ് രോഗപരിശോധന നടത്തിയത്.  ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗ ബാധിതരുടെ എണ്ണം 32394 ആയി. പുതിയ...

Read more

കൊറോണ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു.

കൊറോണ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു. വലപ്പാട് മനയിൽ ചെറിയ പുരയിൽ അദീബ് ആണ് തിങ്കളാഴ്ച മരിച്ചത്.60 വയസായിരുന്നു.കൊറോണ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ...

Read more

വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം  ജൂൺ24 ന്

  വടകര സഹൃദയവേദിയുടെ രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഒമാൻഎയർ ജൂൺ24 ന് മസ്കത്തിൽ നിന്നും കോഴിക്കേട്ടേക്ക് പുറപ്പെടും. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 165യാത്രക്കാരാണ്...

Read more

പത്തനംതിട്ട സ്വദേശി ഒമാനിൽ കോവിഡ്​ ബാധിച്ച് മരണപെട്ടു

  പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ് ഇന്ന് (വ്യാഴാഴ്ച്ച)​ മസ്‌കത്ത് അൽ നഹ്​ദ ആശുപത്രിയിൽ കോവിഡ്​ ബാധിച്ച് മരണപ്പെട്ടത്. ഭാര്യ: ജിൻസി ജസ്​റ്റിൻ...

Read more

രാജ്യാന്തര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസ്സി

  ആറാമത് രാജ്യാന്തര യോഗാ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ ഒരുങ്ങി മസ്കറ്റ് ഇന്ത്യൻ എംബസ്സി.കോറോണയുടെ പശ്ചാത്തലത്തിൽ വെർച്വൽ രീതിയിലാണ് പരിപാടികൾ.'എല്ലാ വീട്ടിൽ നിന്നും യോഗ' എന്ന...

Read more

കൊറോണ ​ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു.

കൊറോണ ​ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മാട്​ ഒരുമനയൂർ തൊട്ടാപ്പ്​ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ ആണ്​ മസ്​കറ്റിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.59 വയസായിരുന്നു. ഒരാഴ്​ച...

Read more

ഒമാനിൽ നിലനിന്നിരുന്ന NOC നിയമം പിൻവലിച്ചു. 2021 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

  വിദേശതൊഴിലാളികൾക്ക്‌ ജോലിമാറുന്നതിന്‌ പ്രതിസന്ധിയായിരുന്ന NOC നിയമം പിൻവലിക്കാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ്‌ - കസ്റ്റംസ്‌ വിഭാഗം ലെ. ജനറൽ ഹസ്സൻ ബിൻ മൊഹസ്സിൻ അൽ...

Read more

ഒമാനിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 16,000 കടന്നു

  ഒമാനിൽ ഇന്ന് 930 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 691 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ...

Read more

ഒമാനില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ നാട്ടിലേക്ക് യാത്രയായി 

  പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി  ഒമാനിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ചാർട്ടേഡ്‌ വിമാന സർവിസുകൾ ആരംഭിച്ചു.കെ എം സി സിയുടെയും  ഐ സി എഫിന്റെയും വിമാനങ്ങളാണ് മസ്കറ്റിൽ നിന്ന് കോഴിക്കോടേക്ക് യാത്രയായത് .180 യാത്രക്കാർ വീതമായിരുന്നു...

Read more

ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.

ഒമാനില്‍ രണ്ട് മലയാളികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.രണ്ട് ദിവസത്തിനിടെ മരണപ്പെട്ട മലയാളികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.മരണത്തിന് മുമ്പ് ഇവര്‍ കൊറോണ പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍...

Read more

ഒമാനിൽ പുതുതായി 738 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  ഒമാനിൽ പുതുതായി 738 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ രോഗികളിൽ 324 സ്വദേശികളും 414 വിദേശികളുമാണ്‌. ഇതോടെ ആകെ...

Read more

ഒമാനിൽ 786 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

  ഒമാനിൽ തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 786 പേർക്ക്.  ഇതിൽ 488 പേർ പ്രവാസികളാണ്.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി.അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം...

Read more

വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള മൂന്നാം ഘട്ട വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.

  വന്ദേഭാരത് ദൗത്യത്തിന്റെ  ഒമാനില്‍ നിന്നുള്ള മൂന്നാം ഘട്ട വിമാന സര്‍വീസുകൾ മെയ്  28 ന് ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.കേരള സെക്ടറുകളിലേക്ക് 10 സര്‍വീസുകളും മറ്റു...

Read more

ലോക്ക്‌ഡൗൺ കാലത്ത് ഓൺലൈൻ സംഗീത മത്സരവുമായി ഒമാനിലെ സംഗീത കൂട്ടായ്മയായ മൽഹാർ

  കോറോണക്കാലത്ത് ഓൺലൈൻ സംഗീത മത്സരവുമായി ഒമാനിലെ സംഗീത കൂട്ടായ്മയായ മൽഹാർ.'ഓൺലൈൻ മ്യൂസിക് കോമ്പറ്റിഷൻ 2020" എന്ന പേരിലുള്ള മത്സരം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. മുപ്പത്തിയേഴു ഗായകർ മാറ്റുരച്ച മത്സരത്തിന്റെ...

Read more

ഒമാനിൽ 322 പേർക്ക് കൊറോണ വൈറസ് ബാധ

  ഒമാനിൽ 322 പേർക്ക് കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം...

Read more

ഒമാനിൽ പുതുതായി  148 പേർക്ക്  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

  ഒമാനിൽ ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചത് 148 പേർക്ക്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 3721 ആയി.   പുതിയ രോഗികളിൽ 115 പേർ...

Read more

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് .

പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം പുറപ്പെടാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്...

Read more

കൊറോണ വൈറസ് ബാധിച്ച്  ഒരാൾ കൂടി ഒമാനിൽ മരിച്ചു

  കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന  ഒരാൾ കൂടി ഒമാനിൽ മരിച്ചു. 43 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു.ഒമാനിലെ 16ആമത്തെ  കൊറോണ...

Read more

ഒമാനിൽ 5 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒമാനിൽ 85 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗബാധിതർ 2568 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ...

Read more

ഒമാനിൽ പുതുതായി 36 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒമാനിൽ ശനിയാഴ്ച 36 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം  2483 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22...

Read more

LIVE TV