ഓടുന്ന ബസിൽ ഡ്രൈവറുടെ കൈ മൊബൈലിൽ, ഒരു കൈ ഗിയറിൽ, സ്റ്റിയറിങ് ഫുൾ ഫ്രീ; വീഡിയോ വന്നതിന് പിന്നാലെ എംവിഡിയുടെ അവാർഡും
കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധയോടെ ബസ് ഓടിച്ച ഡ്രൈവർക്ക് ശിക്ഷാ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് ...