ജനഹൃദയം കീഴടക്കാൻ പ്യാലി; ശ്രീനിവാസന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
ബോളിവുഡിൽ ഉൾപ്പെടെ ശ്രദ്ധ നേടിയ ബാർബി ശർമ്മ പ്രധാന കഥാപാത്രമായെത്തുന്ന ''പ്യാലി'' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ശ്രീനിവാസന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിട്ടത്. ദുൽഖറിന്റെ ...