സംസ്ഥാന സ്‌കൂൾ കലോത്സവം - Janam TV

സംസ്ഥാന സ്‌കൂൾ കലോത്സവം

കലോത്സവം റിപ്പോർട്ടിംഗിനിടെ ദ്വയാർത്ഥ പ്രയോഗം; മാദ്ധ്യമപ്രവർത്തകൻ അരുൺകുമാറിനെ അറസ്റ്റ് ചെയ്താൽ സ്വന്തം നിലയ്‌ക്ക് ജാമ്യത്തിൽ വിടാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒപ്പന കളിക്കാൻ വന്ന മത്സരാർത്ഥികളെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺ ...

‘അച്ഛൻ എല്ലാം എന്നെ ഏൽപിച്ചു പോയി.. അച്ഛൻ തന്നെയാണ് എന്റെ ബലം’; അച്ഛന്റെ മരണം തകർത്ത വേദനയിലും മത്സരവേദിയിലേക്ക്; എ ഗ്രേഡുമായി മടക്കം

തിരുവനന്തപുരം: എല്ലാ മത്സരവേദികളിലും ഹരിഹർദാസിന് താളമിട്ട് കൊടുക്കാറുണ്ടായിരുന്നത് അച്ഛനായിരുന്നു. വേദിക്ക് സമീപം അല്ലെങ്കിൽ ആ പരിസരത്തെവിടെയെങ്കിലും അച്ഛൻ അവന്റെ കൺവെട്ടത്ത് ഉണ്ടാകുമായിരുന്നു. പക്ഷെ ഇത്തവണ വിധി എല്ലാം ...

സ്‌കൂൾ കലോത്സവം; വൈവിധ്യങ്ങളുടെ വിരുന്നൊരുക്കി മൂന്നാം ദിനം; മിമിക്രിയും മോണോ ആക്ടും ഉൾപ്പെടെ അരങ്ങേറുന്നത് ജനകീയ മത്സരങ്ങൾ

തിരുവനന്തപുരം: അനന്തപുരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം ദിനത്തിലേക്ക് അരങ്ങുണരുമ്പോൾ കാണികളെ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലാവിരുന്ന്. മിമിക്രിയും ചവിട്ടുനാടകവും മോണാ ആക്ടും ഉൾപ്പെടെയുള്ള മത്സരയിനങ്ങളാണ് ഇന്ന് ...

അരങ്ങുണർത്തി നൃത്തമത്സരങ്ങൾ; ചിലങ്കയുടെ താളം നെഞ്ചേറ്റി അനന്തപുരി; കൗമാര കലോത്സവത്തിന്റെ ആദ്യദിനം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒന്നാം ദിനം വേദികൾ അടക്കിവാണത് നൃത്ത മത്സരങ്ങൾ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം അങ്ങനെ എല്ലാം അനന്തപുരിയുടെ ഹൃദയത്തിൽ ലാസ്യമോഹന ഭാവങ്ങൾ ...