തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്ക്കില്ല; ആചാരപരമായ പരിപാടിയെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി
തൃപ്പൂണിത്തുറ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്ക്കേണ്ടെന്ന് തീരുമാനം. അത്തച്ചമയ ഘോഷയാത്രയും പരിപാടികളും ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ ഒഴിവാക്കാനാകില്ലെന്നും തൃപ്പൂണിത്തുറ നഗരസഭ ...

