തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്ക്കില്ല; ആചാരപരമായ പരിപാടിയെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കില്ല; ആചാരപരമായ പരിപാടിയെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 10:29 pm IST
Facebook
Twitter
WhatsAppTelegram

തൃപ്പൂണിത്തുറ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മാറ്റിവയ്‌ക്കേണ്ടെന്ന് തീരുമാനം. അത്തച്ചമയ ഘോഷയാത്രയും പരിപാടികളും ആചാരവുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടു തന്നെ ഒഴിവാക്കാനാകില്ലെന്നും തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് അറിയിച്ചു.

അത്താഘോഷ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ആചാരവുമായി ബന്ധപ്പെട്ടതിനാൽ പരിപാടി പൂർണമായി മാറ്റിവയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. സെപ്തംബർ 6 നാണ് അത്തച്ചമയ ഘോഷയാത്ര നടക്കുക. പരിപാടികൾക്കായി സമാഹരിക്കുന്ന തുകയിൽ മിച്ചം വരുന്നത് വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഔദ്യോഗിക ഓണാഘോഷ പരിപാടികൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. തൃശൂരിൽ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ പുലികളി വേണ്ടെന്ന് വയ്‌ക്കാനുളള തീരുമാനത്തിനെതിരെ പുലികളി സംഘങ്ങളും സംഘാടക സമിതികളും രംഗത്തെത്തിയിട്ടുണ്ട്.

മുന്നൊരുക്കങ്ങളുടെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ചുവെന്നും പുലികളി ഉപേക്ഷിച്ചാൽ വലിയ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാകുകയെന്നും പുലികളി സംഘങ്ങളുടെ സംയുക്ത കൂട്ടായ്മ മേയർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം അത്താഘോഷ കമ്മിറ്റിയിൽ നിന്ന് മുൻസിപ്പാലിറ്റിയിലെ പ്രധാന പ്രതിപക്ഷമായ ബിജെപി വിട്ടുനിൽക്കുകയാണ്.

Tags: ഉരുൾപൊട്ടൽതൃപ്പൂണിത്തുറഅത്തച്ചമയ ഘോഷയാത്രതൃപ്പൂണിത്തുറ നഗരസഭ
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies