രാജ്യം അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലെന്ന് രാഷ്‌ട്രപതി; പുതിയ ക്രിമിനൽ നിയമങ്ങൾ ഇതിന് തെളിവെന്നും ദ്രൗപതി മുർമു
ന്യൂഡൽഹി: അധിനിവേശ മനോഭാവത്തിന്റെ ശേഷിപ്പുകൾ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. 1947 ൽ സ്വാതന്ത്ര്യം നേടിയെങ്കിലും അധിനിവേശ മനോഭാവത്തിന്റെ പല ശേഷിപ്പുകളും ഇന്ത്യയിൽ നിലനിന്നിരുന്നുവെന്ന് ...

