അബുദബി - Janam TV

അബുദബി

അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായത് മൂന്ന് ഉസ്‌ബെക് പൗരൻമാർ

അബുദബി; അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ഉസ്‌ബെക് പൗരൻമാർ. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും വിവരങ്ങൾ യു.എ.ഇ. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. അറസ്റ്റിലായവരിൽ രണ്ട് പേർക്ക് 28 ...

വാഹനം റോഡിന് നടുവിൽ നിർത്തരുതേ… പോക്കറ്റ് കാലിയാകും; പിഴയീടാക്കുമെന്ന് അബുദബി പൊലീസ്

അബുദബി: വാഹനം റോഡിന് നടുവിൽ ഗതാഗതം തടസപ്പെടുന്ന വിധം നിർത്തുന്നത് നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി അബുദബി പൊലീസ്. 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ശിക്ഷ ...

മോശം ടയറുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ പിടിവീഴും; 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പൊലീസ്

അബുദബി: കേടായതും ദ്രവിച്ചതുമായ ടയറുകൾ വാഹനങ്ങളിൽ ഉപയോഗിച്ചാൽ പിടിവീഴും. ഇങ്ങനെ ഉപയോഗിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരുടെ ...