അമീബിക് മസ്തിഷ്ക ജ്വരം - Janam TV

അമീബിക് മസ്തിഷ്ക ജ്വരം

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാധിച്ച് വീണ്ടും മരണം; തി​രു​വ​ന​ന്ത​പു​രത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വയോധിക മരിച്ചു

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് വയോധിക മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ത്ത​ൻ​കോ​ട് വാ​വ​ര​മ്പ​ലം സ്വ​ദേ​ശി​നി ഹ​ബ്‌​സ ബീ​വി ആ​ണ് മ​രി​ച്ച​ത്. എഴുപത്തിയെട്ട് ...

സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് : സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ ...

അമീബിക് മസ്തിഷ്ക ജ്വരം 45 കാരൻ മരിച്ചു: സംസ്ഥാനത്ത് 8 ദിവസത്തിനിടെ മൂന്നാമത്തെ മരണം; പ്രതിരോധ പ്രവർത്തനം പാളി; നോക്കുകുത്തിയായി ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശി25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതോടെ സംസ്ഥാനത്ത് ...

അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു ; 3 മാസമുള്ള കുട്ടിയും 11-കാരിയും വെൻ്റിലേറ്ററിൽ; അതീവ ജാഗ്രത

കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചതോടെ അതീവ ജാ​ഗ്രത. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. പുതിയതായി രോഗം സ്ഥിരീകരിച്ച ഏഴ് ...

മലബാ‍റിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11-കാരന് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലബാ‍ർ മേഖലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചേളാരിയിലെ 11 വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.  പനിയെ തുടർന്ന് ...