അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടി; രാഹുലിന്റെ ന്യായ് യാത്ര പോലും അമേഠിയിൽ ക്ലച്ച് പിടിച്ചില്ലെന്നും സ്മൃതി ഇറാനി
ന്യൂഡൽഹി: അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടിയാണെന്ന് സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിലായിരുന്നു കോൺഗ്രസിന്റെ സസ്‌പെൻസ് നാടകത്തെ പരിഹസിച്ച് സ്മൃതി ഇറാനിയുടെ ...

