അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടി; രാഹുലിന്റെ ന്യായ് യാത്ര പോലും അമേഠിയിൽ ക്ലച്ച് പിടിച്ചില്ലെന്നും സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടി; രാഹുലിന്റെ ന്യായ് യാത്ര പോലും അമേഠിയിൽ ക്ലച്ച് പിടിച്ചില്ലെന്നും സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 11:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് പേടിയാണെന്ന് സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ടൈംസ് നൗ സമ്മിറ്റിലായിരുന്നു കോൺഗ്രസിന്റെ സസ്‌പെൻസ് നാടകത്തെ പരിഹസിച്ച് സ്മൃതി ഇറാനിയുടെ വാക്കുകൾ. അമേഠിയിൽ വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. എന്നാൽ രാഹുലിനെ വയനാട്ടിൽ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

അമേഠിയിലും റായ്ബറേലിയിലും ഇനിയും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സസ്‌പെൻസ് ആണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ മത്സരിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ പ്രിയങ്ക അമേഠിയിൽ രംഗത്തിറങ്ങുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തിലും തീരുമാനമായില്ല.

കോൺഗ്രസിന്റെ ആശങ്ക കാരണമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. മണ്ഡലത്തിലുടനീളം രാഹുലും പ്രിയങ്കയും പ്രചാരണം നടത്തിയിട്ടും ചരിത്രത്തിലാദ്യമായി 2019 ൽ അമേഠി കോൺഗ്രസിന് നഷ്ടമായെന്ന് അവർ പറഞ്ഞു. അനായാസം വിജയതുടർച്ച സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അന്നും കോൺഗ്രസെന്ന് അവർ പറഞ്ഞു.

അടുത്തിടെ രാഹുലിന്റെ ന്യായ് യാത്രയ്‌ക്ക് പോലും അമേഠിയിൽ നിറം മങ്ങിയ സ്വീകരണമാണ് ലഭിച്ചതെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രതീക്ഷിച്ചപോലെ അമേഠിയിൽ ജനശ്രദ്ധയാകർഷിക്കാൻ ന്യായ് യാത്രയ്‌ക്കായില്ല. പാർട്ടി ചിഹ്നത്തിൽ അമേഠിയിൽ മത്സരിക്കാൻ കോൺഗ്രസിന് ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ വിഷമം ഉണ്ടാകില്ല. പക്ഷെ ഇത് ആദ്യമായിട്ടായിരിക്കും അമേഠിയിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കോൺഗ്രസ് ഭയക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

Tags: rahulSmriti IraniAMETHIഅമേഠി
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies