അയ്യപ്പഭക്തസംഗമം; ഹൈന്ദവ സംഘടനകളെ ക്ഷണിക്കില്ലെന്ന് പിണറായി സർക്കാർ; പങ്കെടുക്കുന്ന 3,000 പേർ ആരൊക്കെ?? ലക്ഷ്യമെന്ത്?
കൊച്ചി: സെപ്റ്റംബർ 20ന് പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ഹൈന്ദവ സംഘടനകളെ ക്ഷണിക്കേണ്ട എന്ന് സർക്കാർ തീരുമാനം. അയ്യപ്പ സംഗമത്തിന് പിന്നിലെ ഗൂഢ ലക്ഷ്യങ്ങൾ ഹൈന്ദവ ...

