അയ്യപ്പഭക്തസംഗമം; ഹൈന്ദവ സംഘടനകളെ ക്ഷണിക്കില്ലെന്ന് പിണറായി സർക്കാർ; പങ്കെടുക്കുന്ന 3,000 പേർ ആരൊക്കെ?? ലക്ഷ്യമെന്ത്?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പഭക്തസംഗമം; ഹൈന്ദവ സംഘടനകളെ ക്ഷണിക്കില്ലെന്ന് പിണറായി സർക്കാർ; പങ്കെടുക്കുന്ന 3,000 പേർ ആരൊക്കെ?? ലക്ഷ്യമെന്ത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 09:19 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സെപ്റ്റംബർ 20ന് പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ഹൈന്ദവ സംഘടനകളെ ക്ഷണിക്കേണ്ട എന്ന് സർക്കാർ തീരുമാനം. അയ്യപ്പ സംഗമത്തിന് പിന്നിലെ ഗൂഢ ലക്ഷ്യങ്ങൾ ഹൈന്ദവ സംഘടകൾ ചോദ്യം ചെയ്യുമ്പോഴും സർക്കാരിന് മിണ്ടാട്ടമില്ലെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെയാണ് ഹൈന്ദവ സംഘടനകളെയും ഭക്തജന സംഘടനകളെയും ഒഴിവാക്കിയുള്ള പുതിയ നീക്കം.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് മൂവായിരം ഭക്തരെ പങ്കെടുപ്പിക്കും എന്നാണ് സർക്കാർ പ്രഖ്യാപനം.   എന്നാൽ ഇത് ആരൊക്കെ എന്നത് വ്യക്തവുമല്ല. എന്ത് മാനദണ്ഡപ്രകാരമാണ് ആളുകളെ ക്ഷണിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രിയോട് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും ദേവസ്വം മന്ത്രി എൻ. വാസവൻ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അതിനിടെയാണ് ബിന്ദു അമ്മിണിയെ പോലുള്ളവർ പങ്കെടുക്കുമെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുന്നത്.

വിഷയത്തിൽ സർക്കാരിൻയും ദേവസ്വത്തിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും ഏതെങ്കിലും തരത്തിലുള്ള ആത്മാർത്ഥത ഭക്തജനങ്ങളോടുണ്ടെങ്കിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടതെന്ന് ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

നാമജപഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്കെതിരെ 20,000 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ഇത് പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. ഇതൊന്നും ചെയ്യാതെ സം​ഗമം നടത്തുന്നത്  ഇരട്ടാത്താപ്പാണെന്നും ഹൈന്ദവ സംഘടനകൾ നേതാക്കൾ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിന് ശേഷം ഒരു വിഭാഗം ഇടത് അനുഭാവികളായ ഒരു വിഭാഗം ഹിന്ദുക്കൾ സിപിഎമ്മിൽ നിന്നും അകന്നു എന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. സിപിഎം ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിക്കുയാണെന്ന പൊതുവികാരവും രൂപപ്പെട്ടിരുന്നു. പിന്നാലെ സിപിഎമ്മിന് ലഭിച്ചിരുന്ന  നിക്ഷ്പക്ഷ ഹിന്ദു വോട്ടുകളിൽ വലിയ ഇടിവും ഉണ്ടായി. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുള്ള അയ്യപ്പഭക്തസംഗമം കൊണ്ട് ഈ വോട്ടുകൾ പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ.

 

 

Tags: v n vasavanഅയ്യപ്പഭക്തസംഗമം
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies