പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടിക്കാത്തതിൽ പ്രതിഷേധം; മൂന്ന് മണിക്ക് ചർച്ചയ്ക്ക് വരുമെന്ന് പറഞ്ഞ ജില്ലാ കളക്ടറും വന്നില്ല; രോഷാകുലരായി നാട്ടുകാർ
മാനന്തവാടി; വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ വനവാസി സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ സംസ്കാരത്തിന് ശേഷം പ്രിയദർശിനി എസ്റ്റേറ്റിന്റെ ബേസ് ക്യാമ്പിലേക്ക് ...

