തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ നിർത്തരുത്; ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി; ഉത്സവങ്ങളെ ബാധിക്കുമെന്ന് ആശങ്ക
കൊച്ചി: ആനകളെ ഉത്സവങ്ങൾക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9 മുതൽ ...