ഹോട്ടലുകളിൽ പഴകിയ എണ്ണ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി; കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ ...