ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ; ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധവുമായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ; ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 07:13 pm IST
Facebook
Twitter
WhatsAppTelegram

ചങ്ങനാശേരി; ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പിഎം കെയർ ഫണ്ടിൽ ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ച ഓക്‌സിജൻ പ്ലാന്റ് സ്വന്തം പദ്ധതി ആക്കി ഇടതു സർക്കാർ. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്തിയിരുന്നില്ല. പകരം മുഖ്യമന്ത്രിയുടെയും വീണ ജോർജ്ജിന്റെയും ചിത്രങ്ങളായിരുന്നു ഉദ്ഘാടന വേദിയിലെ ഫ്‌ളക്‌സിൽ ഉൾപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രതിഷേധമുയർത്തിയ ശേഷം ചടങ്ങ് ബഹിഷ്‌കരിച്ചു. 211 കോടി രൂപയുടെ ഓക്‌സിജൻ പ്ലാന്റുകളാണ് കേരളം മുഴുവനും കേന്ദ്രസഹായത്തോടെ സ്ഥാപിക്കപ്പെട്ടതെന്നും അതിന്റെ ഭാഗമായിട്ടാണ് ചങ്ങനാശേരിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചതെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ അതിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നും ബിജെപിയുടെ പ്രാതിനിധ്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും പ്രധാനമന്ത്രിയുടെ പേര് പോലും ഒഴിവാക്കിയത് ഇതിനാലാണെന്നും നേതാക്കൾ ആരോപിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ച ഓക്‌സിജൻ ജനറേഷൻ പ്ലാന്റെന്നും ഫ്‌ളക്‌സിൽ രേഖപ്പെടുത്തിയിരുന്നു. ചങ്ങനാശേരിക്ക് പുറമേ കുട്ടനാട് അടക്കമുളള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമായ ചികിത്സാകേന്ദ്രമാണ് ചങ്ങനാശേരി ജനറൽ ആശുപത്രി. അതുകൊണ്ടാണ് പിഎം കെയർ ഫണ്ടിൽ നിന്നും ഒന്നര കോടി രൂപ മുടക്കി ഓക്‌സിജൻ കെയർ പ്ലാന്റ് സ്ഥാപിച്ചത്.

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പ്ലാന്റിന് വേണ്ടിയുളള ഇടപെടൽ നടത്തിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി സമ്മതിക്കുകയും ചെയ്തിരുന്നു.

Tags: ബിജെപിആരോഗ്യമന്ത്രി വീണ ജോർജ്ജ്
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies