പമ്പയിൽ അയ്യന് ആറാട്ട്; സന്നിധാനത്ത് കൊടിയിറക്കം; വിഷുക്കണി ദർശനം 15-ന് രാവിലെ അഞ്ചിന്
പത്തനംതിട്ട: ഉത്രം ഉത്സവത്തിന് കൊടിയിറങ്ങി. ബുധനാഴ്ച രാവിലെ 11.30-ന് ആയിരുന്നു പമ്പാ നദിയിലെ സ്നാനഘട്ടത്തിൽ ആറാട്ട്. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ...


