ആഷിഖ് അബു - Janam TV
Saturday, July 12 2025

ആഷിഖ് അബു

മാർക്‌സിയൻ ജീവിതരീതി പറ്റുന്ന ആളല്ല ഞാൻ; സിനിമയിൽ സിഐടിയുവിനെ അടുപ്പിച്ചില്ല; അതാണ് ബി ഉണ്ണികൃഷ്ണനെ ഇടതുവിരുദ്ധനെന്ന് വിളിച്ചത്; ആഷിഖ് അബു

കൊച്ചി: സിനിമാ മേഖലയിൽ സിഐടിയു ഉൾപ്പെടെയുളള ഇടത് സംഘടനകളെ തടഞ്ഞതിനാണ് ബി ഉണ്ണികൃഷ്ണനെ താൻ ഇടത് വിരുദ്ധനെന്ന് പറഞ്ഞതെന്ന് ആഷിഖ് അബു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ...

ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം; ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തെന്ന് കാസ

കൊച്ചി; ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ...

റിമ കല്ലിങ്കലിനെതിരായ ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല; മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ചലച്ചിത്ര നടി റിമ കല്ലിങ്കലിനും ഭർത്താവ് ആഷിഖ് അബുവിനും എതിരെ ഉയർന്ന ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...