റിമ കല്ലിങ്കലിനെതിരായ ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല; മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിമ കല്ലിങ്കലിനെതിരായ ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല; മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 08:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചലച്ചിത്ര നടി റിമ കല്ലിങ്കലിനും ഭർത്താവ് ആഷിഖ് അബുവിനും എതിരെ ഉയർന്ന ആരോപണം ചർച്ച ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടി പ്രതികരിച്ചില്ല. ഈ വിഷയം പൊതുസമൂഹത്തിന് മുൻപിൽ ചർച്ച ചെയ്യണമെന്ന തീരുമാനമെടുത്തത് ബിജെപി മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കൊച്ചിയിൽ ഇവരുടെ നേതൃത്വത്തിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തുകയും പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണം ആരും ചർച്ച ചെയ്യാൻ തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്രധാനമായ ആരോപണം ദിവസങ്ങളോളം ചർച്ച ചെയ്ത മാദ്ധ്യമങ്ങൾ ഒരു വാക്ക് പോലും അതിനെക്കുറിച്ച് പറയാൻ തയ്യാറായില്ല. ബിജെപി മാത്രമാണ് ഇത് ചർച്ച ചെയ്യപ്പെടണം എന്ന ഉറച്ച നിലപാട് സ്വീകരിച്ചിട്ടുളളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖൻമാർ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുളള എഡിജിപിയും സ്വർണക്കളളക്കടത്ത് നടത്തുന്നു, ഡ്രഗ് ട്രാഫിക്കിംഗ് പ്രോത്സാഹിപ്പിക്കുന്നു മാഫിയ സംഘങ്ങളെ സഹായിക്കുന്നു, കളളക്കടത്ത് സംഘങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നുവെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ എംഎൽഎ പറഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞു. ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ലെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. കുറ്റക്കാരെ സംരക്ഷിക്കാനുളള നീക്കമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗായിക സുചിത്രയാണ് റിമയ്‌ക്കും ആഷിഖ് അബുവിനുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഒരു തമിഴ് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ പരാമർശത്തിലാണ് കൊച്ചിയിൽ ഇരുവരുടെയും നേതൃത്വത്തിൽ ഡ്രഗ് പാർട്ടികൾ നടത്താറുണ്ടായിരുന്നുവെന്നും പെൺകുട്ടികൾ ഉൾപ്പെടെ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നും തുറന്നടിച്ചത്.

Tags: ബിജെപികെ. സുരേന്ദ്രൻറിമ കല്ലിങ്കൽആഷിഖ് അബുSinger SuchithraRIMA KALLINGAL
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies