അജിത് കുമാറിന്റെ ചുമതലമാറ്റം; സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോ? മാദ്ധ്യമങ്ങൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്ന് എ ജയകുമാർ
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണെന്ന തരത്തിൽ മാദ്ധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ആർഎസ്എസ് വിശേഷാൽ ...